"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
മുന്നേറും നാം മലയാളമക്കൾ........
മുന്നേറും നാം മലയാളമക്കൾ........
</poem></center>
</poem></center>
{{BoxBottom1
| പേര്= ബിൽന ബാബു 
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്  എം എച്  എസ്  പോത്താനിക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27036
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ
മുക്കി താഴ്ത്തി ഈ കോവിഡ് രോഗം
താഴ്ന്നു വീണിട്ട് ഉണർന്നു
ദൈവത്തിൻ സ്വന്തം ജനം
നഷ്ടപെട്ടുപോയി പലതും പൊലിഞ്ഞുപോയി ജീവിതങ്ങൾ.

അതിജീവനത്തിനായി കൈ-
കോർത്തു നമ്മൾ
നാം ഈ കേരളീയ ജനത
ഉണർന്നു ഒരു നവ
വാക്യവുമായി നാം....
അതിജീവനത്തിനായി ഏതൊരു സാഹചര്യത്തെയും.

തകർന്നുപോയ ജീവിതങ്ങൾ
ഓർമ്മയിൽ സൂക്ഷിച്ചും
രോദനത്തെ ചിരിയായി
മാറ്റുവാൻ നോക്കി
മുന്നേറും നാം.... ഇനിയും
മുന്നേറും നാം മലയാളമക്കൾ........

ബിൽന ബാബു
9 എസ് എം എച് എസ് പോത്താനിക്കാട്
കോതമംഗലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത