"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് = ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
  അങ്ങ്  ദൂരെ ഒരു ഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു .കൂട്ടം കൂടി താമസിച്ചിരുന്ന അവർ വൃത്തിക്ക് യാതാെരു വിലയും കല്പിച്ചിരുന്നില്ല .അവരുടെ ചുറ്റുപാടുകൾ ആഹാരവശിഷ്ടങ്ങളും മറ്റുള്ള മാലിന്യങ്ങളും കാെണ്ട് നിറഞ്ഞിരുന്നു.ഈ അവശിഷ്ടങ്ങൾ തിന്നുന്നതിനായി ധാരാളം മൃഗങ്ങൾ അവിടേയ്ക്കു എത്തുമായിരുന്നു . അങ്ങനെയിരിക്കെ അവിടെയുള്ള കുറച്ചുപേർക്ക് പനി  പിടിപെട്ടു.ദിവസങ്ങൾ കഴിയുംതാേറും രോഗം അടുത്ത ഗ്രാമങ്ങളിലേക്കും അവിടെ നിന്നും നഗരങ്ങളിലേക്കും പടർന്നുകാെണ്ടേയിരുന്നു.ആഹാരാവശിഷ്ടങ്ങൾ കഴിക്കുവാനെത്തുന്ന മൃഗങ്ങളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യരിലേക്കു  പകർന്നതെന്നു കണ്ടെത്തി . രോഗം പടരാതിരിക്കാൻ എല്ലാവരും പ്രയത്നിച്ചുകൊണ്ടേയിരുന്നു.തങ്ങളുടെ വൃത്തിയില്ലാത്ത ചുറ്റുപാടാണ് ഇത്രയും വലിയ ആപത്തിലേക്ക് നാടിനെ നയിച്ചതെന്നാേർത്തു ആ ഗ്രാമ നിവാസികൾ വിഷമിച്ചു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി .പക്ഷെ അപ്പോഴേക്കും അവരുടെ ഉറ്റവരെ പലർക്കും നഷ്ടപ്പെട്ടിരുന്നു. വ്യക്തി ശുചിത്വത്തിൻ്റെയും സാമൂഹിക ശുചിത്വത്തിൻ്റെയും ആവശ്യകത അവർ മനസ്സിലാക്കി.അവർ തങ്ങളുടെ കുട്ടികളെ ആരീതിയിൽ ജീവിക്കുവാൻ ശീലിപ്പിച്ച് തുടങ്ങി.  

  </center>
  </center>
{{BoxBottom1
| പേര്= ആവണി സുരേഷ്
| ക്ലാസ്സ്=6എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡി.ബി.എച്ച്.എസ്.എരുമേലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32026
| ഉപജില്ല=കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം
അങ്ങ്  ദൂരെ ഒരു ഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു .കൂട്ടം കൂടി താമസിച്ചിരുന്ന അവർ വൃത്തിക്ക് യാതാെരു വിലയും കല്പിച്ചിരുന്നില്ല .അവരുടെ ചുറ്റുപാടുകൾ ആഹാരവശിഷ്ടങ്ങളും മറ്റുള്ള മാലിന്യങ്ങളും കാെണ്ട് നിറഞ്ഞിരുന്നു.ഈ അവശിഷ്ടങ്ങൾ തിന്നുന്നതിനായി ധാരാളം മൃഗങ്ങൾ അവിടേയ്ക്കു എത്തുമായിരുന്നു . അങ്ങനെയിരിക്കെ അവിടെയുള്ള കുറച്ചുപേർക്ക് പനി  പിടിപെട്ടു.ദിവസങ്ങൾ കഴിയുംതാേറും രോഗം അടുത്ത ഗ്രാമങ്ങളിലേക്കും അവിടെ നിന്നും നഗരങ്ങളിലേക്കും പടർന്നുകാെണ്ടേയിരുന്നു.ആഹാരാവശിഷ്ടങ്ങൾ കഴിക്കുവാനെത്തുന്ന മൃഗങ്ങളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യരിലേക്കു  പകർന്നതെന്നു കണ്ടെത്തി . രോഗം പടരാതിരിക്കാൻ എല്ലാവരും പ്രയത്നിച്ചുകൊണ്ടേയിരുന്നു.തങ്ങളുടെ വൃത്തിയില്ലാത്ത ചുറ്റുപാടാണ് ഇത്രയും വലിയ ആപത്തിലേക്ക് നാടിനെ നയിച്ചതെന്നാേർത്തു ആ ഗ്രാമ നിവാസികൾ വിഷമിച്ചു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി .പക്ഷെ അപ്പോഴേക്കും അവരുടെ ഉറ്റവരെ പലർക്കും നഷ്ടപ്പെട്ടിരുന്നു. വ്യക്തി ശുചിത്വത്തിൻ്റെയും സാമൂഹിക ശുചിത്വത്തിൻ്റെയും ആവശ്യകത അവർ മനസ്സിലാക്കി.അവർ തങ്ങളുടെ കുട്ടികളെ ആരീതിയിൽ ജീവിക്കുവാൻ ശീലിപ്പിച്ച് തുടങ്ങി. 
ആവണി സുരേഷ്
6എ ഡി.ബി.എച്ച്.എസ്.എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ