"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*വയൽക്കാഴ്ച്ച *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട് | പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട് | ||
ചുവന്ന ചുണ്ടിൽ കതിരുമായെത്തും | ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനേം കണ്ടിട്ടുണ്ട് | ||
പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട് | പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട് |
13:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വയൽക്കാഴ്ച്ച
കള കളമൊഴുകും നദിതന്നരികിൽ പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട് ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനേം കണ്ടിട്ടുണ്ട് പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട് വാഴകിളികൾ പറന്നു വരുന്നൊരു വാഴ തോട്ടം കണ്ടിട്ടുണ്ട് കൃഷിയുമില്ല തോട്ടവുമില്ല
തത്തപെണ്ണും തോട്ടവുമില്ല പൂമ്പാറ്റകളെയും കാണുന്നില്ല
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത