"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിളയാട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിളയാട്ടങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകമാം തറവാട്ടിൽ | |||
പ്രകൃതി തൻ വിസ്മയം | |||
വിവിധ തലങ്ങളായ് | |||
ചൊരിഞ്ഞു മനുജനാൽ | |||
കാനനം, ആറ്, തീരം | |||
എന്നിങ്ങനെ വിവിധ - | |||
മാം വരങ്ങൾ തന്നു | |||
വല്ലോ സൃഷ്ടാവാം | |||
ഈശ്വരൻ. | |||
എന്നാൽ മറക്കുന്നു | |||
മനുജൻ സഹജീവിയെ | |||
വെട്ടുന്നു മരങ്ങളെ | |||
മാന്തുന്നു മണലിനെ | |||
ഏറെ സഹിച്ചു മാതാ | |||
ഏറെ ക്ഷമിച്ചു മാതാ | |||
അഹന്തയുള്ളൊരു ജന | |||
മതു കേട്ടുമില്ല | |||
പ്രളയം, ഓഖി എന്നിങ്ങ - | |||
നെ ദുരന്തങ്ങളായ് | |||
തിരിച്ചടിച്ചുവല്ലോ | |||
പ്രകൃതി മാതാവ് | |||
ഇനിയോർക്കു മർത്യാ നീ | |||
ഇനിയെങ്കിലുമോർക്കു | |||
ദൈവത്തിൻ വരങ്ങള - | |||
ല്ലോ ഈ കാണുന്നവയെല്ലാം. | |||
</poem> </center> |
13:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ വിളയാട്ടങ്ങൾ
ലോകമാം തറവാട്ടിൽ |