"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
rtrt
No edit summary
(rtrt)
വരി 4: വരി 4:
നമ്മുടെ ജീവിതത്തിൽ വളരെയേറെ പങ്കുവഹിക്കുന്ന ഒരു കാര്യം ആണ് ശുചിത്വം. പ്രധാനമായും ശുചിത്വം 2 തരത്തിൽ ആണ് ഉള്ളത് .
1. വ്യക്തി ശുചിത്വം
2. പരിസര ശുചിത്വം
കൊറോണ വൈറസ് ഇത്ര വ്യാപകമായി പകരുന്ന ഈ സമയത്ത്,    ശുചിത്വത്തെ പറ്റി ചിന്തിക്കാനും അതു പകരുന്ന കണ്ണി മുറിക്കാനും നമുക്കു കഴിയണം.
കൊറോണ കാലം  ശുചിത്വത്തിന്റെ പ്രാധന്യം നമ്മളിൽ നന്നായി തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മളും നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിച്ചാൽ തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷാകവചം  സൃഷ്ടിക്കാൻ നമുക്കു സാധ്യമാകും എന്നതും അറിവ് തന്നെ.
കൊറോണ പകരുന്നത് ശരീരദ്രവങ്ങളിലൂടെയും നമ്മൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴും ഒക്കെയാണ്. മാത്രമല്ല വൃത്തിഹീനമായ ചുറ്റുപാടിലൂടെയും അത് പകരും.
നമ്മൾക്ക് എത്ര പേർക്ക് അറിയാം ഒക്ടോബർ15 എന്ന ദിനത്തിന്റെ പ്രത്യേകത.2008 ഇൽ സ്വീഡനിലെ സ്റ്റോക്‌ഹോം ഇൽ ലോക ജല വാരം ആചാരിക്കുന്നതിനിടയിൽ Global Handwashing Partnership (GHP) ആണ്  സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ആഗോളവത്കരിക്കാൻ തീരുമാനിക്കുകയും തുടർന്ന് ഐക്യരാഷ്ട്ര ജനറൽ അസ്സെംബ്ലിയിൽ ഒക്ടോബർ 15 എന്ന ദിനം ആഗോള കൈ കഴുകൽ ദിനം ആയി ആചാരിക്കാനും തീരുമാനിച്ചു.അങ്ങനെ 2008 International Year of sanitation ആയി പ്രഖ്യാപിച്ചു. ഇപ്പോൾ ആണ് നമ്മളിൽ ഭൂരിഭാഗം പേരും എങ്ങനെ ആണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് എന്നു മനസിലാക്കുന്നത്.
രോഗം നമ്മിലുണ്ടെങ്കിൽ പോലും നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിച്ചാൽ അതു മറ്റുള്ളവരിലേക്കു പകരുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
സോപ്പ്, സാനിറ്റൈസറുകൾ തുടങ്ങിയവ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, പുറത്ത് പോയി വന്നാൽ ധരിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കുക എന്നിവ നമുക്കു ഇപ്പോൾ നന്നായി അറിയാം. എന്നാൽ ഇവയെല്ലാം വ്യക്തിശുചിത്വത്തിന്റെ പ്രധാനപെട്ട വസ്തുതകൾ ആണ്. കൂടാതെ ആഹാരം കഴിച്ച പാത്രങ്ങൾ കഴുകി വെയ്ക്കുക, സൂര്യ പ്രകാശം (അൾട്രാ വയലറ്റ് രശ്മികൾ) കൊണ്ട് ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക ഇവയും വ്യക്തി ശുചിത്വത്തിൽ പ്രധാനികൾ തന്നെ.
വൃത്തിയാക്കുകയെന്നാൽ അണുക്കളെയും മറ്റു  വൃത്തിഹീനമായ വസ്തുക്കളെയും നമ്മുടെ ചുറ്റുപാടിൽ നിന്നും മാറ്റുക എന്നാണ്.
വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പ്രധാന്യം ഉണ്ട് പരിസര ശുചിത്വത്തിനും. നാം നമ്മളെ വൃത്തിയാക്കുന്നത് പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം മറക്കരുത്. വീടിന്റെ പരിസര പ്രദേശങ്ങളിലും മറ്റും കൊതുകുകൾ മുട്ട ഇടുന്ന സാഹചര്യം ഒഴിവാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയുക എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. വീടിനുള്ളിലെ കർട്ടനുകളും മറ്റു വിരികളും ഇടയക്കിടെ കഴുകേണ്ടതാണ് എന്നു നാം ഓർക്കണം.
ശുചിത്വം ജീവരക്ഷാകരമായ ഒരവസ്ഥയാണ്. നമ്മുടെ ജീവിതരീതിയെ അനുസരിച്ചിരിക്കുന്നു ശുചിത്വം. മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ ശുചിത്വ പാലനം ബുദ്ധിമുട്ടായിരിക്കും.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുടെ നാടും പ്രകൃതി വിഭവങ്ങളും പരിപാലിക്കേണ്ടത് സാമൂഹിക ജീവിയായ നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. പൊതു  സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ പാടില്ല, നദി, തോട് മുതലായ ജല സ്രോതസ്സുകൾ മലീമസമാക്കതിരിക്കുക.
നമ്മൾ നമ്മളെയും നമ്മുടെ പരിസരത്തെയും ശുചിയായി പാലിച്ചാൽ, അതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.
ഒരു പക്ഷെ നാം ഇത്രയും നാളും നമ്മുടെ പ്രകൃതിയെ ക്രൂരമായി ചുഷണം ചെയ്തതിന്റെ പരിണിത ഫലം ആകാം 2019 ഇൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷമായ സാർസ് കൊറോണ വൈറസ്. ഇന്ന് അത് ലോകം മുഴുവനും കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷത്തിൽ പരം ജീവൻ എടുക്കാൻ വൈറസിനു സാധിച്ചിരിക്കുന്നു എന്നത് നമ്മളിൽ ഭയം ഉളവാക്കുന്നു. ലോകം മുഴുവൻ കീഴ് മേൽ മറിക്കാൻ സാധിച്ച ഈ മഹാ മാരികൾ ഇനിയും നമ്മുടെ മുന്നിൽ വരാതെ ഇരിക്കാൻ ഇനി ഒറ്റ മർഗ്ഗം മാത്രേ നമ്മൾക്ക് മുൻപിൽ ഉള്ളു, അത് ശുചിത്വം, പ്രകൃതി സംരക്ഷണം എന്നിവ തന്നെയാണ്.
നമ്മൾ മിക്ക ആൾക്കാരും നമ്മുടെ വീട് വിട്ട് പുറത്തു പോകുമ്പോൾ കുളിച്ച് ശുചിയായിട്ടായിരിക്കും പോവുക. എന്നാൽ നമ്മുടെ പരിസരം വൃത്തിയായി വയ്ക്കാൻ ശ്രദ്ധിക്കാറുണ്ടോ?. നമ്മൾ കുട്ടികൾ ക്ലാസുകളിൽ കിട്ടുന്ന മിഠായികൾ കഴിച്ചിട്ട് അതിന്റെ പൊതി പുറത്തു കളയുകയല്ലേ പതിവ്.
വരൂ നമുക്കു കൊറോണ പോലെ ഉള്ള മഹാമാരികളെ ഉന്മൂലനം ചെയ്യാം.
നമ്മൾ നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയായി വയ്ക്കുന്നതിൽ നാണക്കെടേണ്ട കാര്യമില്ല. വിദ്യാലയത്തിലും പാർക്കിലും ട്രെയിനിലും ബസിലുമെല്ലാം നാം ശുചിത്വം പാലിക്കണം.
ഈ കൊറോണക്കാലത്ത് മാത്രമല്ല അതു കഴിഞ്ഞുള്ള അതിജീവനത്തിന്റെ നാളുകളും നമ്മൾ നേരിടേണ്ടത് ശുചിത്വത്തിലൂടെയാണ്.
നമ്മുടെ സർക്കാർ പറയുന്ന ഓരോ ശുചിത്വ പാഠവും നാം ഉൾക്കൊണ്ട് മാലിന്യത്തിന്റെ - രോഗത്തിന്റെ കണ്ണി മുറിച്ച് ശുചിത്വത്തിലൂടെ നമുക്കു മുന്നേറാം - രാജ്യരക്ഷക്കായി - പുതിയ ഒരു സന്തോഷത്തിന്റെ പൊൻപുലരിക്കായി.
ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും.ഈ സമയവും കടന്നു പോകും.എവിടെയും ശുചിത്വത്തിന്റെ കാവലാളായി കുട്ടികളായ നാം ഉണ്ടാവും.
{{BoxBottom1
{{BoxBottom1
| പേര്= അനഘ വി ചന്ദ്രൻ
| പേര്= വൃന്ദ വി എസ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
145
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819458" എന്ന താളിൽനിന്ന് ശേഖരിച്ചത്