"ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/രാജകുമാരിയും പക്ഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രാജകുമാരിയും പക്ഷിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തീരിവനന്തപുരം | | ജില്ല= തീരിവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രാജകുമാരിയും പക്ഷിയും
ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കൂട്ടിനായി ഒരു പക്ഷിയും.ആ പക്ഷി രാജകുമാരിക്കൊപ്പം സുഖമായി ജീവിച്ചു. ഒരു ദിവസം രാവിലെ രാജകുമാരി ഉണർന്നു നോക്കിയപ്പോൾ പക്ഷിയെ കാണാനില്ല. അവൾ കൊട്ടാരം മുഴുവൻ പക്ഷിയെ നോക്കി നടന്നു. കണ്ടതേയില്ല.അവൾ തേങ്ങി കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ടു. അവൾ ഓടി ജനലരികിൽ ചെന്നു നോക്കി. പക്ഷേ തന്റെ പ്രിയപ്പെട്ട പക്ഷിയെ കാണാൻ കഴിഞ്ഞില്ല, എങ്കിലും പാട്ട് കേൾക്കാൻ രാജകുമാരിക്ക് കഴിഞ്ഞു. അന്നു മുതൽ എല്ലാ രാത്രികളിലും രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ട് ഉറങ്ങുമായിരുന്നെത്രേ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തീരിവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തീരിവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തീരിവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തീരിവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ