|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഭയമല്ല , ജാഗ്രതയാണ് വേണ്ടത് | ഭയമല്ല , ജാഗ്രതയാണ് വേണ്ടത്]] | | |
| അരുണും വരുണും ഉറ്റ സുഹൃത്തുക്കളായിരുന്നു.
| | *[[{{PAGENAME}}/ഭയമല്ല , ജാഗ്രതയാണ് വേണ്ടത്| ഭയമല്ല , ജാഗ്രതയാണ് വേണ്ടത്]] |
| അരുൺ മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകൾ അനുസരിക്കുകയും
| |
| ചെയ്തിരുന്നു.എന്നാൽ വരുണാകട്ടെ അരുൺ ചെയ്യുന്ന പ്രവൃത്തികൾക്ക്
| |
| നേർവിപരീതമായിരുന്നു പ്രവർത്തിച്ചിരുന്നത് .
| |
| ആയിടെയായിരുന്നു വരുണിന്റെ അച്ഛൻ
| |
| വിദേശത്തു നിന്നും നാട്ടിലെത്തിയത് . അച്ഛനെകണ്ടപാടെ വരുൺ ഓടിച്ചെന്ന്
| |
| കെട്ടിപ്പിടിച്ചു. " അരുത് മോനെ! അച്ഛൻ വിദേശത്തു നിന്നും വന്നതാണ് .അവിടെ
| |
| ഒക്കെ കൊറോണയെന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് . എന്തോ
| |
| ഭാഗ്യം കൊണ്ടാണ് അച്ഛന് നാട്ടിലെത്താൻ കഴിഞ്ഞത് . അസുഖമൊന്നുമില്ലെങ്കിലും
| |
| എന്നോട് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ്
| |
| നിർദ്ദേശിച്ചിരിക്കുന്നത് .നിങ്ങൾ ഇന്നു തന്നെ ചെറിയച്ഛന്റെ വീട്ടിലേക്ക്
| |
| പൊയ്ക്കൊള്ളു" .അച്ഛൻ വാത്സല്യത്തോടെ അവരോടു പറഞ്ഞു .എന്നാൽ വരുൺ
| |
| അതിന് കൂട്ടാക്കിയില്ല. അവൻ അച്ഛനോടൊപ്പം നിൽക്കാൻ വാശി പിടിച്ചു. ഒരു വിധം
| |
| എല്ലാവരും കൂടി നിർബന്ധിച്ച് അവനെ ചെറിയച്ഛന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു.
| |
| കുറച്ചു ദിവസങ്ങൾക്കുേശേഷം തന്റെ അച്ഛന് കൊറോണ
| |
| പിടിപെട്ട കാര്യം അവൻ അറിഞ്ഞു. അച്ഛന് രോഗം പിടിപ്പെട്ടതിനാൽ
| |
| വീടിലുള്ളവരോടും നിരീക്ഷണത്തിൽ കഴിയാനും പുറത്ത് ഇറങ്ങരുതെന്നും ആരോഗ്യ
| |
| പ്രവർത്തകർ അറിയിപ്പ് നൽകി.എന്നാൽ വരുൺ അന്ന് തന്നെ സുഹൃത്തുക്കളെ
| |
| കളിക്കാനായി മൈതാനത്തിൽ വിളിച്ചു. " ഇല്ല, പറ്റില്ല പുറത്തിറങ്ങരുതെന്നാണ്
| |
| ടീച്ചറമ്മ എല്ലാവരോടും പറഞ്ഞിരിക്കുന്നത് .മറ്റുള്ളവർക്ക്നമ്മൾ കാരണം രോഗം
| |
| പിടിപെടാൻ ഇടവരുത്തരുത് ". അരുൺ കർക്കശമായി തന്നെ വരുണിനോട് പറഞ്ഞു.
| |
| എന്നാൽ വരുൺ അതൊന്നും ചെവിക്കൊണ്ടില്ല.അവൻ മൈതാനത്തിൽ കളിക്കാൻ
| |
| പോയി. പോലീസ് മാമന്മാർ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. വരുണിനെ
| |
| കണ്ടതും അവർ അവനെ വിരട്ടിയോടിച്ചു. പേടിച്ചു വിരണ്ട് അവൻ ഒരു വിധം ഓടി
| |
| വീട്ടിലെത്തി. "എന്ത് പറ്റി മോനെ? "ഭയം നിറഞ്ഞ അവന്റെ മുഖം കണ്ട അമ്മ
| |
| ചോദിച്ചു .അവിടെ നടന്ന കാര്യങ്ങൾ എല്ലാംഅവൻ അമ്മയോട് പറഞ്ഞു.
| |
| "കണക്കായി പോയി "ഞാൻ പറഞ്ഞതല്ലെ പോവരുതെന്ന് . മുതിർന്നവരുടെ വാക്ക്
| |
| കേൾക്കാതിരുന്നാൽ ഇങ്ങനെയിരിക്കും. നല്ല കുട്ടിയായി കുളിച്ച് ശുചിയായി
| |
| വരൂ.ഭക്ഷണം തരാം. ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കെ ടെലിവിഷനിൽ കൊറോണവാർത്തകൾ അവൻ കണ്ടു.അപ്പോഴാണ് താൻ ചെയ്ത തെറ്റിന്റെ ആഴം അവന്
| |
| മനസ്സിലായത് . അതിന് ശേഷം മുതിർന്നവർ പറഞ്ഞത് അനുസരിച്ച്
| |
| വീട്ടിലിരുന്നു.അങ്ങനെ പതിനാല് ദിവസം കഴിഞ്ഞു. അവന്റെ അച്ഛന് രോഗം
| |
| ഭേദമായി. അവർ വീട്ടിലേക്ക് വരുകയും പഴയതിലും കൂടുതൽ സൗഹൃദത്തോടെ
| |
| അരുണും വരുണും വളർന്നു.
| |
| കൂട്ടുകാരെ, കൊറോണ എന്ന മഹാമാരി പടർന്നു
| |
| പിടിച്ചുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ നാം ആരോഗ്യ വകുപ്പും
| |
| സർക്കാരുംനൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് . ഭയമല്ല
| |
| ജാഗ്രതയാണ് വേണ്ടത് . നമ്മൾ പ്രതിസന്ധി ഒറ്റക്കെട്ടായി മറികടക്കുക തന്നെ ചെയ്യും.
| |
| ലേഖനം
| |
| കീർത്തീ ശ്രീകുമാർ
| |
| ക്ലാസ്സ് :VI
| |
| പി.എസ് . എൻ.എം. യു.പി.എസ് . വെളിയന്നൂർ
| |