"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= എന്റെ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സുന്ദരമാം പുൽക്കൊടിത്തുമ്പിൽ
സൂര്യൻ ഉണരുന്ന പുണ്യഗ്രാമം .
കിളിനാദം കാതിനാനന്ദമേകുന്ന
മോഹിനിയാണെന്റെ കൊച്ചു ഗ്രാമം.
കൊയ്തുകഴിഞ്ഞൊരാ പാടവരമ്പത്തു
കതിരുകൾ തേടുന്ന വിഹഗ സമൂഹം .
ചെത്തിയും പിച്ചിയും തുളസിയും
തിങ്ങി നിറഞ്ഞു ഹരിത ഗ്രാമം.
താമര നിറഞ്ഞ കുളങ്ങൾ മനം
നിറക്കുന്ന മോഹനമാണീ ജന്മനാട് .
രാവിൻ കുളിർമ കൈമാറി ഉണർത്തുന്ന
പ്രഭാതസുന്ദര  കൈവഴികൾ
'അമ്മ തൻ താരാട്ടു മുഴങ്ങി നിർത്തുന്ന
വാത്സല്യനിധിയാണെന്റെ ഗ്രാമം .
</poem> </center>
{{BoxBottom1
| പേര്= അലീന ജോഷി
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് പീറ്റേഴ്‌സ് എച് എസ് ഇലഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28023
| ഉപജില്ല= കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818592" എന്ന താളിൽനിന്ന് ശേഖരിച്ചത്