"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


==''' ചരിത്രം ==
==''' ചരിത്രം ==
''''അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ  അതിരില്‍ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന  കുടവെച്ചുര്‍മൂത്തിയുടെ ദേവാലയത്തിന്റെ  അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിള്‍സ് H.S.S കുടവെച്ചൂര്‍.  നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാന്‍ ഏറെയുള്ള  വിദ്യാലയം . കുടവെച്ചൂര്‍ മുത്തിയുടെ അനുഗ്രഹാശിസുകള്‍ അനുസൂതം വര്‍ഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തന്റെതായ മികവ്  കാലാകാലങ്ങളില്‍വിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ  സ്ഥാപകന്‍.
''''അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ  അതിരില്‍ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന  കുടവെച്ചുര്‍മൂത്തിയുടെ ദേവാലയത്തിന്റെ  അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിള്‍സ് H.S.S കുടവെച്ചൂര്‍.  നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാന്‍ ഏറെയുള്ള  വിദ്യാലയം . കുടവെച്ചൂര്‍ മുത്തിയുടെ അനുഗ്രഹാശിസുകള്‍ അനുസൂതം വര്‍ഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ്  കാലാകാലങ്ങളില്‍വിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ  സ്ഥാപകന്‍.1895-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81856" എന്ന താളിൽനിന്ന് ശേഖരിച്ചത്