"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇങ്ങനെയും ഒരു അവധിക്കാലം. | |||
കൂട്ടിലടച്ച കിളികളെപ്പോലെയാണിപ്പോൾ ഞങ്ങൾ. | |||
കൂട്ടുകാരെ കാണുവാനോ കളിക്കുവാനോ കഴിയുന്നില്ല. | |||
അതിജീവിക്കാ൯ വേറെ വഴികളൊന്നുമില്ലല്ലോ. | |||
ലോക്ഡൗണ് കാലം പാഴാക്കിക്കളയാത്തവരാണ് കൂടുതൽ പേരും | |||
എന്ന സത്യം സന്തോഷം | |||
തരുന്നതാണ്. | |||
കഥ, കവിത, ...എന്നിങ്ങനെ രചനകളിലേർപ്പെടുന്നവർ, | |||
പാചകപരീക്ഷണങ്ങൾ നടത്തുന്ന എന്റെ അമ്മയെപ്പോലുള്ളവർ.... | |||
കൊച്ചുപരീക്ഷണങ്ങൾ നടത്തി ഞാനും. | |||
ബേക്കറിക്കു പകരം, ചക്ക,മാങ്ങ.. നാട൯ ഭക്ഷണം . | |||
എപ്പൊഴായിരിക്കും കൊറോണയ്ക്ക് ഒരവസാനം... | |||
</poem> </center> |
12:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അവധിക്കാലം
ഇങ്ങനെയും ഒരു അവധിക്കാലം. |