Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.
| |
| എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്തുകയും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് .മലയാള സംസ്കാരംപുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്. ഭൂമിയെ നാം മലിനമാക്കുന്നു. കാടിൻ്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയേറി.കാട്ട് മരങ്ങളെ കട്ട് മുറിച്ച് മരുഭൂമിയാക്കുന്നു.
| |
| ആഗോള താപനവും, പരിസ്ഥിതി അസംതുലനവും, വളരെയേറെ വർദ്ധിപ്പിക്കുന്നതിനെ തടയുക. എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
| |
| നന്ദി ...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=
| |
| <gallery>
| |
| 14823Sreevygawiki.jpg| ശ്രീവൈഗശ്രീനോജ്.
| |
| </gallery>
| |
| | ക്ലാസ്സ്=1C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14823
| |
| | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം