"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/മഴ (മൂലരൂപം കാണുക)
12:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]] | *[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]] | ||
{{BoxTop1 | |||
| തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അവധിക്കാലം വന്നെത്തി | |||
ആഹാ എന്തൊരു സന്തോഷം | |||
പൂക്കൾകൊക്കെ സന്തോഷം | |||
പൂന്തോട്ടത്തിലാഹ്ളാദം... | |||
കളികൾ പലതും ഉണ്ടല്ലോ | |||
കൂട്ടരുമൊത്തു കളിക്കാലോ | |||
കണ്ണാരം പൊത്തി കളിക്കാലോ | |||
മണ്ണപ്പം ചുട്ടു കളിക്കാലോ | |||
തുമ്പികൾ പുറകെ ഓടാലോ | |||
മഞ്ചാടിക്കുരു പെറുക്കാലോ | |||
പുഴയോരത്തിൽ പോകാലോ | |||
പലപല കാഴ്ച്ചകൾ കാണാലോ | |||
കാടിന്നകമേ പുക്കാലോ.. | |||
കാട്ടുതേൻ മധുരം നുണയാലോ | |||
കൂകൂ പാടി കുയിലിൻ പുറകെ | |||
ആഹ്ളാദത്തിൽ ഓടാലോ | |||
മാവിൻ ചില്ലയിലേ റാലോ | |||
കൊമ്പിൽ ഊഞ്ഞാലാടാലോ | |||
അണ്ണാറകണ്ണനെ നോക്കാലോ | |||
മാമ്പഴം തിന്നു രസിക്കാലോ | |||
വടിയെടുത്തോടുന്നമ്മ തൻ.. | |||
പുൻപെ ഓടിയോടി ഒളിക്കാലോ | |||
അവധിക്കാലം വന്നെത്തി | |||
ആഹാ! എന്തൊരു സന്തോഷം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ മെഹബിൻ | |||
| ക്ലാസ്സ്= 4 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് ആൻറണീസ് എ.ൽ .പി & യൂ.പി സ്ക്കുൾ കണ്ണോത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47485 | |||
| ഉപജില്ല= താമരശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |