"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//പ്രകൃതി നമ്മുടെ സമ്പത്ത് (മൂലരൂപം കാണുക)
12:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇന്ന് ഈ ലോകം കൊറോണ വൈറസ്സിന്റെ മുൾമുനയിലാണ്. അവിടെ നാം എല്ലാ ജോലി ഭാരവും ,പകയും, വിദ്വേഷവും ഒക്കെ മറന്ന് പ്രകൃതിയിൽ കൃഷി ചെയ്ത് വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്. കുടുംബത്തോടെ സന്തോഷത്തോടു കൂടി പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ ഒരു പോലെ ജീവിക്കുന്നു. ഇന്ന് പ്രകൃതി അനുഭവിക്കുന്ന ശാന്തത, പക്ഷി മൃഗാദികൾക്കുള്ള സന്തോഷം , നമുക്ക് ലഭിക്കുന്ന ശുദ്ധവായു, മാലിന്യങ്ങളില്ലാതെ ഒഴുകുന്ന പുഴകൾ ഇവയെല്ലാം നമ്മെ പഠിപ്പിക്കുന്നത് മനുഷ്യരാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നാണ്. | ഇന്ന് ഈ ലോകം കൊറോണ വൈറസ്സിന്റെ മുൾമുനയിലാണ്. അവിടെ നാം എല്ലാ ജോലി ഭാരവും ,പകയും, വിദ്വേഷവും ഒക്കെ മറന്ന് പ്രകൃതിയിൽ കൃഷി ചെയ്ത് വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്. കുടുംബത്തോടെ സന്തോഷത്തോടു കൂടി പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ ഒരു പോലെ ജീവിക്കുന്നു. ഇന്ന് പ്രകൃതി അനുഭവിക്കുന്ന ശാന്തത, പക്ഷി മൃഗാദികൾക്കുള്ള സന്തോഷം , നമുക്ക് ലഭിക്കുന്ന ശുദ്ധവായു, മാലിന്യങ്ങളില്ലാതെ ഒഴുകുന്ന പുഴകൾ ഇവയെല്ലാം നമ്മെ പഠിപ്പിക്കുന്നത് മനുഷ്യരാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നാണ്. | ||
ഈ കൊറോണ കാലം നമുക്ക് പ്രകൃതിയെ അടുത്തറിയാൻ നൽകിയ അവസരമായി കാണാം. പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ട് മനുഷ്യന് നിലനിൽപ്പില്ല എന്ന സത്യം മനുഷ്യർ തിരിച്ചറിയട്ടെ. പ്രകൃതിയാണ് അമ്മ .... അമ്മയെ വേദനിപ്പിക്കുന്നതിന് തുല്യമാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. പ്രകൃതിയാണ് നമ്മുടെ സമ്പത്ത് എന്ന് നമുക്ക് മനസ്സിൽ ഉരുവിടാം. സ്നേഹിക്കാം, സംരക്ഷിക്കാം.... | ഈ കൊറോണ കാലം നമുക്ക് പ്രകൃതിയെ അടുത്തറിയാൻ നൽകിയ അവസരമായി കാണാം. പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ട് മനുഷ്യന് നിലനിൽപ്പില്ല എന്ന സത്യം മനുഷ്യർ തിരിച്ചറിയട്ടെ. പ്രകൃതിയാണ് അമ്മ .... അമ്മയെ വേദനിപ്പിക്കുന്നതിന് തുല്യമാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. പ്രകൃതിയാണ് നമ്മുടെ സമ്പത്ത് എന്ന് നമുക്ക് മനസ്സിൽ ഉരുവിടാം. സ്നേഹിക്കാം, സംരക്ഷിക്കാം.... | ||
ഋഷിക എം | |||
{{BoxBottom1 | |||
| പേര്= ഋഷിക എം | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->അഞ്ചാം ക്ലാസ് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ശങ്കരനെല്ലൂർ എൽപി സ്കൂൾ | |||
| സ്കൂൾ കോഡ്= 14652 | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= <!-- കവിത / കഥ / ലേഖനം --> ലേഖനം | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->4 | |||
}} |