"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരുമയാലും ഐക്യത്താലും പടുത്തുയർത്തിയതാണ് നാം നമ്മുടെ കേരളത്തെ . | |||
വന്നൂ പലരും | |||
മഹാമാരിയായു° നിപയായും കരങ്ങൾ ചേർത്ത് ഒരു മനമായി നിന്നാൽ | |||
കഴിയും നമുക്കാരോടും പൊരുതാൻ | |||
ജാതിയും മതവും മറന്ന് | |||
വർണ്ണവും വർഗവും മറന്ന് | |||
ജയിച്ചെത്തിയ മനസ്സുകൾ | |||
വീണ്ടും നടന്നുനീങ്ങി , | |||
നീതിയും ന്യായവും മറന്ന് | |||
ചതിയും കൊലയും ആയുധമാക്കി . | |||
ആർക്കു വേണ്ടി?'' | |||
നാം പടുത്തുയർത്തിയ വിശ്വാസങ്ങൾക്കായി . | |||
അതാ, വീണ്ടും വരമായി! | |||
കോവിഡ് എന്നും കോറോണയെന്നും വിളിച്ചു. | |||
വിശ്വാസങ്ങളും ആചാരങ്ങളും കൊട്ടിയടക്കപ്പെട്ടു. | |||
വീടും വീട്ടുക്കാരെയും പരിചയപ്പെട്ടു നാം അനുസരണയും ദയയും പഠിപ്പിച്ചു നമ്മെ 'അറിയുക, | |||
കഴിയും നമുക്ക് വീണ്ടും | |||
വിജയക്കൊടി പറത്താൻ | |||
വേണ്ടത് തിരിച്ചറിവാണ്, | |||
നാം ഒന്നാന്നെന്നും | |||
ശാസ്ത്രമാണ് സത്യമെന്നും | |||
കരുതിയിരിക്കുക ,പൊരുതി ജയിക്കുക .... | |||
</center> </poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനന്യ .പി .ഷൈജു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= v B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി.വി.എച്ച്.എസ്സ്.കാർത്തികപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=13045 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= | | തരം= കവിത <!-- / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ