"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/നന്ദി ചൊല്ലിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്ദി ചൊല്ലിടാം | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      5
| color=      5
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്ദി ചൊല്ലിടാം


കൊറോണയെന്നൊരാപത്ത്
ഒറ്റക്കെട്ടായ് നേരിടാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
എന്നും നമ്മൾക്കൊന്നിക്കാം
നാട്ടാർ വീട്ടിലിരിക്കുമ്പോൾ
ഭീതിയൊന്നും കൂടാതെ
ഡോക്ടർമാരും പോലീസും
നേഴ്സ്മാരും ഫയർഫോഴ്സും
നമ്മുടെ രക്ഷയ്ക്കായെന്നും
മുന്നണിയിൽ പണി ചെയ്യുന്നു
അവരോടെന്നും നന്ദിയുള്ള
തലമുറയായി മാറീടാം

 

സഞ്ജയ് ശിവ ടി.എസ്.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത