"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കഥ//ഒരുമ തന്നെ പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->''''''ഒരുമ തന്നെ പെരുമ.'''  

| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->1
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2
}}
}}
''''''ഒരുമ തന്നെ പെരുമ.''' '''കട്ടികൂട്ടിയ എഴുത്ത്''''''             
         
അഞ്ചാം പുഴ എന്ന ഗ്രാമത്തിൽ കുറേ ചെറുപ്പക്കാരുണ്ടായിരുന്നു ഇതിൽ രണ്ടു പേർ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.ഇവരിരുവരും ഒരു ദിവസം പെട്ടെന്ന് നാട്ടിൽ വന്നു. ഈ സമയത്താണ് ലോകമെമ്പാടും ഒരു വൈറസ് പടർന്നു കൊണ്ടിരുന്നത്.ആദ്യം കൊറോണ എന്നും പിന്നീട് കോവിഡ്- 19 എന്നും ശാസ്ത്രലോകം പേരു നൽകി.വൈറസ് ലോകത്തെല്ലാം സംഹാര താണ്ഡവമാടിക്കൊണ്ടിരുന്നു. ഈ ഗ്രാമത്തിലും അതിന്റെ ഉള്ളനക്കങ്ങൾകണ്ടു തുടങ്ങി.ജനങ്ങൾ പുറത്തിറങ്ങുന്നതു കുറഞ്ഞു.റോഡ് സൈഡുകളിലെല്ലാം വെള്ളവും സോപ്പും സാനിറ്റൈസറുകളുമെല്ലാം കണ്ടുതുടങ്ങി.വൈറസിനെ നശിപ്പിക്കാൻ സർവ്വസജ്ജരായി ജനങ്ങൾ ജാഗ്രതയോടെ നിന്നു. ഗ്രാമത്തിന്റെ അതിർത്തികൾ അടച്ചു.  

263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814813" എന്ന താളിൽനിന്ന് ശേഖരിച്ചത്