"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെള്ളരിപ്രാവും കൊറോണയും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  വെള്ളരിപ്രാവും കൊറോണയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
വെള്ളരി പ്രാവും കുഞ്ഞുങ്ങളും മുറ്റത്തുകൂടി നടക്കുകയാണ്. ആ സമയത്ത് കുഞ്ഞിപ്രാവുകൾ അമ്മയോട് ചോദിച്ചു , എന്താണ് മനുഷ്യരെല്ലാം വീടിനകത്ത്  കൂടിയിരിക്കുന്നത്? അപ്പോൾ അമ്മപ്രാവ് പറഞ്ഞു കൊറോണ എന്ന മഹാവ്യാധി  ലോകം മുഴുവൻ പടരുകയാണ് . മനുഷ്യരെല്ലാം കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി  കൈയും കാലുംസോപ്പിട്ട് കഴുകി വീടിനകത്ത്  ഇരിക്കയാണ്. മക്കളേ, കൊറോണ പിടിക്കാതിരിക്കാൻ നമ്മളും വൃത്തിയായും ശുചിയായും നടക്കണം.
</p>
{{BoxBottom1
| പേര്= ശ്രീനന്ദ് .കെ
| ക്ലാസ്സ്=  മൂന്നാം  തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുതുകുറ്റി നമ്പർ  വൺ എൽ പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13347
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം