"കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്റീതിക.വി.പി
| പേര്= ശ്രീതിക.വി.പി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

10:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം


നിനച്ചിരിക്കാത്ത നേരത്ത്
വന്നെത്തിയൊരവധിക്കാലം
കൂട്ടുകാരൊത്ത് പഠിച്ചു തീരാതെ..........
ആഘോഷങ്ങളൊഴിയാതെ..........
വന്നെത്തിയൊരവധിക്കാലം
ഇനിയെന്നുകാണുമെന്നറിയാതെ
കൂട്ടരൊത്ത് കളിച്ചു തീരാതെ....
ഞങ്ങളിതാ പടിയിറങ്ങുന്നു
സ്കൂളില് നിന്നും പടിയിറങ്ങുന്നു
'

 

ശ്രീതിക.വി.പി
4 കക്കോത്ത് എൽ പിസ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത