"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/വിഷലിപ്തം അല്ലാത്ത ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(' *{{PAGENAME}}/വിഷലിപ്തം അല്ലാത്ത ഗ്രാമം|വിഷലിപ്തം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{BoxTop1
{{BoxTop1
അവധിക്കാലത്ത് അപ്പു തന്റെ അച്ഛനോടൊപ്പം അവന്റെ മുത്തശ്ശിയെ കാണാൻ ആയി നഗരത്തിൽനിന്നും ആ കൊച്ചു ഗ്രാമത്തിൽ എത്തി.
അപ്പോഴേക്കും രാത്രിയായി യാത്രാ ക്ഷീണത്താൽ അവൻ മയങ്ങി.
അങ്ങനെ അന്ധകാര ങ്ങളുടെ കരിമിഴി നീക്കി സൂര്യനുദിച്ചു കിളികളുടെ കലപില ശബ്ദം കേട്ട് അവൻ ഉണർന്നു. കണ്ണുകൾ തിരുമ്മി മുറ്റത്തേക്കിറങ്ങി. സൂര്യൻ മലകൾക്കിടയിൽ നിന്നും അവനെ  എത്തി നോക്കി. വെയിൽ നാളങ്ങൾ അവന്റെ കണ്ണുകൾ ചിമ്മി പിച്ചു മുറ്റത്തെ തേൻ മാവിൻ കൊമ്പിലെ തളിരിലകൾ ക്കിടയിൽ മഞ്ഞുതുള്ളികൾ തങ്ങി നിൽക്കുന്ന ചിത്രം അവന്റെ മനസ്സിൽ പതിഞ്ഞു. കുറച്ചു മുന്നോട്ടു നടന്നതും നോക്കെത്താദൂരത്തോളം  നീണ്ടുകിടക്കുന്ന സ്വർണ്ണ മണികൾ നിറഞ്ഞുകിടക്കുന്ന പാട ങ്ങൾ. കളകള  ഒഴുകുന്ന കണ്ണാടികൾ പോലുള്ളപുഴകൾ  സൗന്ദര്യത്താൽ ഉദിച്ചുനിൽക്കുന്ന താമരമൊട്ടുകൾ. ഗ്രാമത്തിലെ പച്ചപ്പുകളെ  തഴുകിയെത്തുന്ന  ഇളം കാറ്റ്. അറിയാതെ അവനവന്റെ നഗരത്തെ വെറുത്തു തുടങ്ങി.
വരി 19: വരി 19:
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
77
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812611" എന്ന താളിൽനിന്ന് ശേഖരിച്ചത്