"എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/നല്ല നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവസൂര്യ
| ക്ലാസ്സ്= ദേവസൂര്യ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

09:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളുകൾ

ഒരു ദിനത്തിൽ അനുവാദം
ചോദിക്കാതെ വന്നൊരുകൊറോണ
ലോകത്താകമാനം വിടർത്തി
ഭീതിയുടെ ചിന്തകൾ എന്നും നിശബ്ദതയുടെ നിഴലുകൾ വീശി
ഒഴിഞ്ഞ വീഥിയും പൊതുസ്ഥലങ്ങൾ
അതിന്റെ മുൻതുടർച്ചയെന്നോണം
വൃത്തിയുടെപടവുകൾ കയറിയിറങ്ങി
നാടിന്റെ ഓരോ ഇടങ്ങളും
മാറി മാറി കൊഴിഞ്ഞു പോയ്
വൃത്തിയുടെ ദിനങ്ങൾ മനുഷ്യരിലും
ആശങ്കയായ മനസ്സുമായ്
ഓരോരുത്തരും പ്രതിക്ഷിക്കുന്ന
നാളെയുടെ നല്ല നിമിഷങ്ങൾ


 

ദേവസൂര്യ
2 ആറാട്ടുകുളങ്ങര എൽ പി എസ്, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത