"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അമലയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമലയും കൊറോണയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


      സ്കൂൾ നേരത്തെ അടച്ചു. കൂട്ടുകാരെ, നമ്മളെല്ലാവരും വീട്ടിലാണല്ലോ. പാഠങ്ങൾ ഒന്നുകൂടി പഠിക്കണം. അമ്മയെ സഹായിക്കണം.കുറെ പുസ്തകങ്ങൾ വായിക്കണം. എല്ലാവരും ചേർന്ന് വീട് വൃത്തിയാക്കണം. മുറ്റവും എപ്പോഴും വൃത്തിയാക്കി ഇടണം. വീടിനു പുറത്തിറങ്ങി കളിക്കരുത്. ഒരു തൂവാല കയ്യിൽ കരുതണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ടു പൊത്തിപ്പിടിക്കണം. കൈകൾ കൂടെക്കൂടെ സോപ്പിട്ടു വൃത്തിയായി കഴുകണം. അമ്മ ഉണ്ടാക്കിത്തരുന്ന ആഹാരം വാശിപിടിക്കാതെ കഴിക്കണം. അച്ഛനും അമ്മയും പറയുന്നത് അനുസരിച്ചു സന്തോഷമായി ഇരിക്കണം.
നാട്ടിലെല്ലാം കൊറോണ  കറങ്ങി നടക്കുന്ന കാലം. അമല ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ  ആരും കാണാതെ അമലയുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം. കൊറോണ  കരുതി. അമല വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. വീട്ടിൽ സാനറ്റൈസർ ഇല്ലായിരുന്നു. അതോടെ കൊറോണ  വെള്ളത്തിൽ ഒലിച്ചു പോയി. അമലയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു.  


{{BoxBottom1
{{BoxBottom1

09:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമലയും കൊറോണയും
നാട്ടിലെല്ലാം കൊറോണ  കറങ്ങി നടക്കുന്ന കാലം. അമല ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ  ആരും കാണാതെ അമലയുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം. കൊറോണ  കരുതി. അമല വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. വീട്ടിൽ സാനറ്റൈസർ ഇല്ലായിരുന്നു. അതോടെ കൊറോണ  വെള്ളത്തിൽ ഒലിച്ചു പോയി. അമലയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു. 
സൂരജ്
3 ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ