"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//ശുചിത്വഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


  അനു നന്ദ.എം
  അനു നന്ദ.എം
3ed Std
മൂന്നാംക്ലാസ്
  </poem> </center>
  </poem> </center>

09:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വഗ്രാമം

കയറു പിരിച്ചും കക്ക വാരിയു
മന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ
സുവർണ്ണ സന്ദേശം... ആരോഗ്യ ശുചിത്വ സന്ദേശം
ശുചിത്വ ബോധം കുട്ടികളിൽ
 വളരേണ്ടതുണ്ട്
ശുചിത്വ മേഖല വിപുലമാവും
നമ്മുടെ ഈ നാട്ടിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം... ആരോഗ്യ
ശുചിത്വ സന്ദേശം
രോഗം വന്നു ചികിത്സിപ്പതിന്നൊരു
പാടു പണം വേണ്ടേ
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികള് പലതുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
 വൈറസിനെതിരെ പോരാടാം
പാഴ്വസ്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം

 അനു നന്ദ.എം
മൂന്നാംക്ലാസ്