"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
നിന്നുടെ സംഹാര താണ്ഡവം പാപമാണെന്നറിയില്ലേ?
നിന്നുടെ സംഹാര താണ്ഡവം പാപമാണെന്നറിയില്ലേ?
നിന്നോടെനി ക്കൊന്നേ ഉരിയാടാനുള്ളൂ നിന്നുടെ ശേഷിച്ച ജീവൻ നന്മയുടേതാകട്ടെ
നിന്നോടെനി ക്കൊന്നേ ഉരിയാടാനുള്ളൂ നിന്നുടെ ശേഷിച്ച ജീവൻ നന്മയുടേതാകട്ടെ
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി മോഹൻ
| പേര്= ലക്ഷ്മി മോഹൻ

09:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കവിത

കുലമെവിടെ കുടുംബമെവിടെ
കൊറോണ നിന്നുടെ കൂടെവിടെ
ആരാണ് നിൻ്റെ പിതാവ്
ആരാണ് നിൻ്റെ മാതാവ്
ആരെന്നറിയുവാൻ
ആകുലയാണ് ഞാൻ
മാനവ വംശഹത്യ നടത്തുവാൻ പ്രേരണയെന്തെന്നറിയണം
നിന്നുടെ സംഹാര താണ്ഡവം പാപമാണെന്നറിയില്ലേ?
നിന്നോടെനി ക്കൊന്നേ ഉരിയാടാനുള്ളൂ നിന്നുടെ ശേഷിച്ച ജീവൻ നന്മയുടേതാകട്ടെ
 

ലക്ഷ്മി മോഹൻ
1 B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത