"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/സംരക്ഷിച്ചീടാം ആരോഗ്യമെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സംരക്ഷിച്ചീടാം ആരോഗ്യമെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തോന്നുന്നത്തെല്ലാം തോന്നുന്ന നേരം | |||
തൻ മനസ്സിനെ തടയുന്നവർക്ക് | |||
സംരക്ഷിച്ചീടാം ആരോഗ്യമെന്നും | |||
കേമമാം രുചികൾ കേവല രുചികൾ | |||
കണക്കേതുമില്ലാതെ രുചിച്ചീടുന്നവർ | |||
കല്ലെടുത്തിടും തുമ്പിയെപ്പോൽ | |||
കഷ്ടപ്പെടുമൊരുനാൾ വൈകാതെ | |||
പോഷകാഹാരങ്ങൾ പതിവാക്കിമാറ്റിയാൽ | |||
ഉന്മേഷമുള്ളവരായ് ജീവിതം നയിച്ചീടാം | |||
നിയന്ത്രണമില്ലാത്ത നിദ്രയും | |||
പുത്തൻ വിനോദങ്ങളും | |||
മടിയെ വേഗം വളർത്തീടുന്നു | |||
നിത്യ വ്യായാമവും നിശ്ചിത നിദ്രയും | |||
നമ്മിലെ നമ്മെ കരുത്തുറ്റതാക്കീടും | |||
</poem> </center> |
07:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംരക്ഷിച്ചീടാം ആരോഗ്യമെന്നും
തോന്നുന്നത്തെല്ലാം തോന്നുന്ന നേരം |