"മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/കാപ്പി മരത്തിലെ കിളിക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസ്സിലാക്കാതെ പോയസൗഹൃദവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മനസ്സിലാക്കാതെ പോയസൗഹൃദവും സ്നേഹവും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കാപ്പി മരത്തിലെ കിളിക്കൂട്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
  അരികത്തായി ആരുടെയൊക്കെയോ തേങ്ങലുകൾ കേട്ടുകൊണ്ടാണ് ജോർജി കണ്ണുതുറന്നത്. അപ്പോഴതാ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എങ്കിലും ചെറുപുഞ്ചിരിയോടെ പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയും അരികിൽ അവൻ ഒന്നും മനസ്സിലാകുന്നില്ല ഞാൻ ഇതെവിടെയാണ്, എങ്കിലും ശബ്ദം ഒന്നും പുറത്തു വരുന്നില്ല ശരീരമാസകലം ഭയങ്കര വേദന കൈകാലുകൾ അനക്കാൻ ആവുന്നില്ല എന്തൊക്കെയോ ദേഹത്ത് ഘടിപ്പിച്ച് ഇരിക്കുന്നത് പോലെ അവന്റെ മുഖത്തെ ദയനീയത കണ്ടു നിറകണ്ണുകളോടെ അപ്പച്ചൻ പറഞ്ഞു മോനേ നീ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് അവൻ കണ്ണുകൾ ഇറുക്കിയടച്ചു, എന്തോ ഓർക്കാൻ പരിശ്രമിക്കുന്നത് പോലെ. കൂട്ടുകാരോടൊപ്പം ഉള്ള രാത്രി പാർട്ടി കഴിഞ്ഞ് കോരിച്ചൊരിയുന്ന മഴയത്ത് അതിവേഗത്തിൽ കാറോടിച്ചുപോയത് വലിയ ശബ്ദത്തിൽ പാട്ട്, മൊബൈൽ ഫോണിൽ സംസാരം എതിരെ വരുന്ന ടിപ്പർലോറി… ഓരോന്ന് ഓരോന്നായി അവന്റെ ഓർമ്മയിൽ വന്നു പിന്നീട് നടന്നതൊന്നും അവൻ ഓർമ്മയില്ല കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് ഹൃദയം തുടങ്ങുന്നുണ്ട് ഗദ്ഗദങ്ങൾ മാത്രം ബാക്കി എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ പറ്റുന്നില്ല. മുടിയിടകളിൽ തഴുകിക്കൊണ്ട് അമ്മച്ചിയും കൈകളിൽ തലോടിക്കൊണ്ട് അപ്പച്ചനും അരികിലുണ്ട് ക്ഷമാപണത്തോടെ കൈകൾ കൂപ്പാനവൻ ഭാവിച്ചു സാധിക്കുന്നില്ല. നിറഞ്ഞൊഴുകുന്ന അവൻറെ കണ്ണുനീരൊപ്പികൊണ്ട്  അമ്മച്ചി പറഞ്ഞു സാരമില്ല മോനെ ഞങ്ങൾക്ക് നിന്നെ തിരിച്ചുകിട്ടില്ലല്ലോ. അച്ഛൻറെയും അമ്മയുടെയും സ്നേഹം സ്പർശനങ്ങൾ എത്രയോ നാളുകളായി താൻ ഇതിനൊന്നു നിന്ന് കൊടുത്തിട്ട് കൂട്ടുകാരുമൊത്ത് ആടിപ്പാടി തിമിർക്കുക ആയിരുന്നല്ലോ... അന്ന് ആ രാത്രിയിൽ പാർട്ടിക്ക് പോകേണ്ടെന്ന് അമ്മച്ചി ആവുന്നത്ര പറഞ്ഞതാ എന്നാൽ നീ അമ്മച്ചിയുടെ വാക്കുകളെ ധിക്കരിച്ചു ഇറങ്ങി പക്ഷേ ദിവസങ്ങൾ കഴിഞ്ഞു ജോർജിക്ക് എഴുന്നേറ്റിരിക്കാമെന്നായി അമ്മച്ചിയുടെ ഉരുള ചോറ് ആസ്വദിച്ചു കഴിച്ചു  കൊണ്ടിരിക്കുന്നതിനിടയിൽ അപരിചിതനെ കണ്ട് അവൻ ഞെട്ടി. അമ്മയുടെ മുഖത്ത് ആണെങ്കിൽ വലിയ സന്തോഷം അമ്മ ചോദിച്ചു ജോർജി നിനക്കറിയാമോ റെജിയെ ? ചോരയിൽ കുളിച്ചു കിടന്ന നിന്നെ ആശുപത്രിയിലെത്തിച്ചത്. അറിയാമെന്ന മട്ടിൽ ജോർജി തലയാട്ടി. ജോർജ് ഓർത്തു അതു വീട്ടിൽ ഞാനും റെജിയും ഒരു ക്ലാസ്സിൽ ആയിരുന്നു ഒരിക്കൽപോലും റെജി യോട് സംസാരിക്കാൻ താൻ കൂട്ടാക്കിയിരുന്നില്ല. കൂട്ടുകാരുമൊത്ത് ചോക്ലേറ്റ് ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ച് അടിച്ചുപൊളിച്ചു നടക്കുമ്പോൾ ഇവനെ ഞാൻ പരിഗണിച്ചില്ല. ഞാൻ സൈക്കിളിൽ പോകുമ്പോൾ നടന്നുപോകുന്ന ഇവനെ പുച്ഛമായിരുന്നു റോഡിലെ ചെളിവെള്ളം എത്രയോ തവണ ഇവന്റെ മേൽ തെറിപ്പിടിച്ചിട്ടുണ്ട് പഠനത്തിൽ സമർഥനായ ഇവനോട് എനിക്കൊന്നും അസൂയ ആയിരുന്നു. എന്നിട്ടും റെജി!  ജോർജിയുടെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ മുറിഞ്ഞു നിന്റെ ഈ വലിയ ഹൃദയത്തെ കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ?  ദുഃഖഭാരംത്തോടെ തന്റെ മുൻപിൽ വിതുമ്പി നിൽക്കുന്ന ജോർജിയെ ആശ്ലേഷിച്ചു കൊണ്ട് ഒരു മന്ദസ്മിതത്തോടെ റെജി പറഞ്ഞു ജോർജി സൗഹൃദത്തിന്റെ അളവുകോൽ സൗഭാഗ്യങ്ങളോ സൗന്ദര്യമോ അല്ല മറിച്ച് മനസ്സിന്റെ സൗന്ദര്യം ആണ് അത് നീ തിരിച്ചറിഞ്ഞു, എനിക്ക് അതുമതി.
അമ്മ വിളിക്കുന്നത് കേട്ടാണ് അവൻ ഉണർന്നത്. സൂര്യകിരണങ്ങൾ ജനലിൽ കൂടി അകത്തേക്ക് എത്തി നോക്കുന്നു, കിളികളുടെ കലപില ശബ്ദവും കേൾക്കുന്നുണ്ട് അവൻ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു എന്താ അമ്മേ മോനെ മുറ്റത്തേക്ക് നീ നോക്ക് നല്ല ഭംഗിയുള്ള കിളികൾ ഇവയെ ഇതിനുമുമ്പ് ഇവിടെ എങ്ങും കണ്ടിട്ടില്ല, ഇതിൻറെ ചുവപ്പുനിറവും കണ്ണിനു ചുറ്റുമുള്ള ചുവപ്പ് വരയും തലയിൽ ഉയർന്നു നിൽക്കുന്ന തൊപ്പി പോലെയുള്ള ഭാഗവും ഒക്കെ കൂടി നല്ല ഭംഗിയുണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി കിളികൾ പറമ്പിലെ കാപ്പി മരത്തിലേക്ക് ആണ് പറന്നു പോയത് അവൻ കാപ്പി മരത്തിൻറെ അടുത്തേക്ക് ചെന്നു നോക്കി ആ മരത്തിൽ ഒരു കുഞ്ഞു കിളിക്കൂട് അതിൽ ഒരു കുഞ്ഞു മുട്ടയും ഉണ്ടായിരുന്നു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളി പുറത്തുവന്നു. കിളിയുടെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞിക്കിളി ചുണ്ട പൊളിച്ച് കരയാൻ തുടങ്ങും അമ്മക്കിളി കൊണ്ടുവരുന്ന തീറ്റ കുഞ്ഞിക്കിളിയുടെ വായിലേക്ക് വച്ചു കൊടുത്തിട്ട് അത് പറന്നു പോകും അന്ന് രാത്രി വലിയ മഴ പെയ്തു അമ്മക്കിളിയുടെ ചിറകിനടിയിൽ ഇരുന്നിട്ട് കൂടി കിളിക്കുഞ്ഞ് നനഞ്ഞുകുതിർന്ന കൂട്ടിൽ അനക്കമില്ലാതെ കിടന്ന് കൂട്ടിൽ അനക്കമില്ലാതെ കിടന്ന കിളി കുഞ്ഞിന് നോക്കി അമ്മക്കിളി കരഞ്ഞു. വെയിൽ ആയപ്പോൾ കുഞ്ഞിക്കിളി പതുക്കെ ചിറകുകൾ അനക്കാൻ തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളിക്കുഞ്ഞ് പതിയെ പറക്കാൻ തുടങ്ങി അങ്ങനെ അമ്മ കിളിയും കുഞ്ഞുകിളിയും കൂടി ദൂരേക്ക് പറന്നു പോയി.
    ഇതുവരെ ഇതുവരെ തിരിച്ചറിയാതെ പോയ ഒരു സൗഹൃദം അവിടെ ആരംഭിക്കുകയായി…
 
<<br>
<<br>
{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ സോണിച്ചൻ
| പേര്= എഡ് വിൻ തോമസ്
| ക്ലാസ്സ്= 7 A  
| ക്ലാസ്സ്= 5  
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

02:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്പി മരത്തിലെ കിളിക്കൂട്

അമ്മ വിളിക്കുന്നത് കേട്ടാണ് അവൻ ഉണർന്നത്. സൂര്യകിരണങ്ങൾ ജനലിൽ കൂടി അകത്തേക്ക് എത്തി നോക്കുന്നു, കിളികളുടെ കലപില ശബ്ദവും കേൾക്കുന്നുണ്ട് അവൻ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു എന്താ അമ്മേ മോനെ മുറ്റത്തേക്ക് നീ നോക്ക് നല്ല ഭംഗിയുള്ള കിളികൾ ഇവയെ ഇതിനുമുമ്പ് ഇവിടെ എങ്ങും കണ്ടിട്ടില്ല, ഇതിൻറെ ചുവപ്പുനിറവും കണ്ണിനു ചുറ്റുമുള്ള ചുവപ്പ് വരയും തലയിൽ ഉയർന്നു നിൽക്കുന്ന തൊപ്പി പോലെയുള്ള ഭാഗവും ഒക്കെ കൂടി നല്ല ഭംഗിയുണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി കിളികൾ പറമ്പിലെ കാപ്പി മരത്തിലേക്ക് ആണ് പറന്നു പോയത് അവൻ കാപ്പി മരത്തിൻറെ അടുത്തേക്ക് ചെന്നു നോക്കി ആ മരത്തിൽ ഒരു കുഞ്ഞു കിളിക്കൂട് അതിൽ ഒരു കുഞ്ഞു മുട്ടയും ഉണ്ടായിരുന്നു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളി പുറത്തുവന്നു. കിളിയുടെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞിക്കിളി ചുണ്ട പൊളിച്ച് കരയാൻ തുടങ്ങും അമ്മക്കിളി കൊണ്ടുവരുന്ന തീറ്റ കുഞ്ഞിക്കിളിയുടെ വായിലേക്ക് വച്ചു കൊടുത്തിട്ട് അത് പറന്നു പോകും അന്ന് രാത്രി വലിയ മഴ പെയ്തു അമ്മക്കിളിയുടെ ചിറകിനടിയിൽ ഇരുന്നിട്ട് കൂടി കിളിക്കുഞ്ഞ് നനഞ്ഞുകുതിർന്ന കൂട്ടിൽ അനക്കമില്ലാതെ കിടന്ന് കൂട്ടിൽ അനക്കമില്ലാതെ കിടന്ന കിളി കുഞ്ഞിന് നോക്കി അമ്മക്കിളി കരഞ്ഞു. വെയിൽ ആയപ്പോൾ കുഞ്ഞിക്കിളി പതുക്കെ ചിറകുകൾ അനക്കാൻ തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളിക്കുഞ്ഞ് പതിയെ പറക്കാൻ തുടങ്ങി അങ്ങനെ അമ്മ കിളിയും കുഞ്ഞുകിളിയും കൂടി ദൂരേക്ക് പറന്നു പോയി. <
{{BoxBottom1

പേര്= എഡ് വിൻ തോമസ് ക്ലാസ്സ്= 5 പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂൾ കോഡ്=33309 ഉപജില്ല=ചങ്ങനാശ്ശേരി തരം=കഥ color=3