"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തലമുറകളിലെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു മഴ പെയ്താൽ ഉടൻതന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അശുദ്ധമായ ചുറ്റുപാടുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇവയൊക്കെയും കിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾ രൂപമെടുക്കുന്നു.അവ നമ്മിലേക്ക് പല രോഗങ്ങളും പരത്തുന്നു.<br /> നാം ഇപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങുന്നു.ഇന്ന് നമ്മുടെ ഇടയിൽ പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതു തന്നെയാണ് നമ്മുടെ നാടിന്റെ വിപത്ത്. ഇനിയെങ്കിലും നമുക്ക് പ്ലാസ്റ്റിക് വാങ്ങാതെയും വലിച്ചെറിയാതെയും ഇരിക്കാം. പരിസരം ശുചീകരിക്കാം. നമ്മുടെ വീടിനു ചുറ്റും പ്ലാസ്റ്റിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്താം. അങ്ങനെ പ്ലാസ്റ്റിക് വിമുക്തമായ ഒരു കേരളമാക്കി മാറ്റീടാം. | പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു മഴ പെയ്താൽ ഉടൻതന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അശുദ്ധമായ ചുറ്റുപാടുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇവയൊക്കെയും കിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾ രൂപമെടുക്കുന്നു.അവ നമ്മിലേക്ക് പല രോഗങ്ങളും പരത്തുന്നു.<br /> നാം ഇപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങുന്നു.ഇന്ന് നമ്മുടെ ഇടയിൽ പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതു തന്നെയാണ് നമ്മുടെ നാടിന്റെ വിപത്ത്. ഇനിയെങ്കിലും നമുക്ക് പ്ലാസ്റ്റിക് വാങ്ങാതെയും വലിച്ചെറിയാതെയും ഇരിക്കാം. പരിസരം ശുചീകരിക്കാം. നമ്മുടെ വീടിനു ചുറ്റും പ്ലാസ്റ്റിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്താം. അങ്ങനെ പ്ലാസ്റ്റിക് വിമുക്തമായ ഒരു കേരളമാക്കി മാറ്റീടാം. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 |
01:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തലമുറകളിലെ മാറ്റങ്ങൾ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം