"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൂട്ടരേ കൂടീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:


കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം  
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം  
നാടിനായ് വീടിനായഃ പരിസ്ഥിതി ശുചിത്വയതിനായ്
നാടിനായ് വീടിനായ്  പരിസ്ഥിതി ശുചിത്വത്തിനായ്
നന്മയുള്ള നാടിനെ വീടിനെ കാത്തീടാം  
നന്മയുള്ള നാടിനെ വീടിനെ കാത്തീടാം  
കൈകഴുകി മുഖം മൂടി വൈറസിനെ ഓടിക്കാം
കൈകഴുകി മുഖം മൂടി വൈറസിനെ ഓടിക്കാം
ഒത്തിരിയൊത്തിരി നേരം കൈകളിൽ സോപ്പുമായ് ലയിച്ചിടാം  
ഒത്തിരിയൊത്തിരി നേരം കൈകളിൽ സോപ്പുമായ് ലയിച്ചിടാം  
നന്മയുള്ള കേരളം നമുക്കായ് തീരും വരെ  
നന്മയുള്ള കേരളം നമുക്കായ് തീരും വരെ  
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം  
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം  
വരി 15: വരി 15:
നാടിനെയും വീടിനെയും കാത്തിടാം എപ്പോഴും  
നാടിനെയും വീടിനെയും കാത്തിടാം എപ്പോഴും  
മഹാമാരിയെ തുരത്തീടാം, തുരത്തീടാം കൂട്ടരേ  
മഹാമാരിയെ തുരത്തീടാം, തുരത്തീടാം കൂട്ടരേ  
ഇപ്പോഴും ഒന്നായി ഒരുമയുള്ള കേരളം  
എപ്പോഴും ഒന്നായി ഒരുമയുള്ള കേരളം  
ഒരുമയുള്ള കേരളം  
ഒരുമയുള്ള കേരളം  
  </poem> </center>
  </poem> </center>

00:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടരേ കൂടീടാം


കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
നാടിനായ് വീടിനായ് പരിസ്ഥിതി ശുചിത്വത്തിനായ്
നന്മയുള്ള നാടിനെ വീടിനെ കാത്തീടാം
കൈകഴുകി മുഖം മൂടി വൈറസിനെ ഓടിക്കാം
ഒത്തിരിയൊത്തിരി നേരം കൈകളിൽ സോപ്പുമായ് ലയിച്ചിടാം
നന്മയുള്ള കേരളം നമുക്കായ് തീരും വരെ
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
അമ്മയായ് അച്ഛനായ് ചേട്ടനായ് ചേച്ചിയായ്
നാടിനെയും വീടിനെയും കാത്തിടാം എപ്പോഴും
മഹാമാരിയെ തുരത്തീടാം, തുരത്തീടാം കൂട്ടരേ
എപ്പോഴും ഒന്നായി ഒരുമയുള്ള കേരളം
ഒരുമയുള്ള കേരളം
 

സരിഗ ബി
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത