"ഉപയോക്താവ്:ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/നമുക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മൾക്കായി | color=3 }} <center> <poem> കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്=അലീന ബാബു  
| പേര്=അലീന ബാബു  
| ക്ലാസ്സ്=4A
| ക്ലാസ്സ്=4എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

00:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾക്കായി

കൂട്ടരേ നമ്മൾ നോക്കീടേണം
നന്നായ് നമ്മുടെ ആരോഗ്യം
പച്ചക്കറികൾ നട്ടുവള൪ത്താം
വീട്ടുപറമ്പില് നന്നായി
കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട
പൊണ്ണത്തടിയങ്ങൊഴിവാക്കാം
ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം
രോഗങ്ങളങ്ങനെ ഒഴിവാക്കാം
 

അലീന ബാബു
4എ ജി.എൽ.പി .ജി .എസ് വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത