"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(school name) |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സേക്രഡ് ഹാർട്ട് | | സ്കൂൾ= സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13074 | | സ്കൂൾ കോഡ്= 13074 | ||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
00:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെന്ന മഹാമാരി
പെട്ടന്ന് ഒരു ദിവസം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കുഞ്ഞു വൈറസ്. ആദ്യമൊന്നും ആരും അതിന് വിലകൽപിച്ചില്ല. അതിനാൽത്തന്നെ അത് ആ നഗരവും ആ രാജ്യവും കീഴടക്കി. മാത്രമല്ല അത് അയൽ രാജ്യങ്ങളിലേക്കും കുടിയേറി തുടങ്ങി. അങ്ങനേവന്നുവന്ന് അത് നമ്മുടെ ഭാരതത്തിലെ കൊച്ചു കേരളത്തിലും ആദ്യമായി വന്നു. ലോകമെമ്പാടും വിറയടിപ്പിച്ച ഈ കുഞ്ഞികൊറൊണ കേരളത്തെ തുടക്കത്തിൽ ഞെട്ടിച്ചങ്കിലും അതിനെ ഇപ്പൊൾ നമ്മൾ മലയാളികൾ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം എന്തായിരിക്കും...?? മറ്റൊന്നുമല്ല, നമ്മൾ മലയാളികൾ ഇതേപ്പറ്റി ബോധവാന്മാരായ് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടി , വളരെ അത്ത്യാവിശത്തിനുമാത്രം പുറത്തിറങ്ങുന്നത് അതിനെ ചെറുക്കുന്നു. അതുപോലെ 'Break the chain' ഏന്ന പദ്ധതി മൂലം നമ്മൾ കൈകൾ കഴുകുന്നതും വൈറസിനെ അകറ്റി നിർത്തുന്നു. ബാക്കി ലോകരാഷ്ട്രങ്ങൾ മുഴുവൻ നമ്മുടെ കൊച്ചു കേരളത്തെ അഭിനന്ദിക്കുന്നത് നമ്മുടെ ഈ കൊച്ചു പ്രവർത്തികൾ മൂലമാണ്. നമ്മുടെ സർക്കാരിന്റെയും , ആരോഗ്യപ്രവർത്തകരുടെയും , പോലീസിന്റെയും , ജനങ്ങളുടെയും പിന്തുണയും സഹകരണവും കൊറോണയെ അടക്കിനിർത്തിയിട്ടുണ്ട്. എങ്കിലും ഇതിനെ പൂർണ്ണമായ് ഇല്ലാതാക്കാൻ നമ്മുടെ സഹകരണം ഇനിയും ആവശ്യമുണ്ട്. കൊറോണ വൈറസ് ഇല്ലാത്ത നല്ലൊരു നാളയെ നമുക്ക് സ്വപ്നം കാണാം......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ