"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
പതിയെ എഴുന്നേറ്റ‍ു.
പതിയെ എഴുന്നേറ്റ‍ു.
</poem> </center>
</poem> </center>
{{BoxBottom1
|പേര്=ബിനോഷിനി. 8 A
|ക്ലാസ്സ്=8 A
|പദ്ധതി= അക്ഷരവൃക്ഷം
|വർഷം=2020
|സ്കൂൾ=ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ       
|സ്കൂൾ കോഡ്= 44002
|ഉപജില്ല=നെയ്യാറ്റിൻകര     
|ജില്ല=തിര‌ുവനന്തപ‌ുരം 
|തരം=കവിത 
| color=2
}}

00:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി


മുടിപ്പിന്നൽ
ക‍ുടുക്കിട്ട എതിർപ്പുകളുടെ ക‍ുത്തനെയുള്ള ഇറക്കം
കണ്ണട
ശരീരത്തിൽ ജനലുകളുണ്ടായത് മുതൽ
ലോകത്തിന്റെ വിശാലത
മുഴുവനും
എനിക്ക് മുറികളായി
പാദശരം
കാൽച്ചുവട്ടിൽ വട്ടം കൂടിനിന്ന്
തലയാട്ടുന്നവർ
തുന്നൽ
മുഴച്ചു നിൽക്കുമെങ്കിലും
വിട്ടുപോവരുതാത്തതിന്റെ
 തുറന്നെഴുത്ത്
പുരികം
കൂട്ടം തെറ്റിപ്പോയ
ഒരു വരിക്കാട്
മൂക്ക്
ഉയർന്നുയർന്നു
ഒരു കുന്നായി മാറിയവൾ
പല്ല്
അപകർഷതയുടെ
ഇടവേളകളിൽ മാത്രം
ഞാൻ പുറത്തുകാട്ടുന്ന
മഞ്ഞ ഫലകങ്ങൾ
രക്തസാക്ഷി
അമ്മയുടെ
കണ്ണെരിഞ്ഞപ്പോൾ
ഉള്ളിൽ പിടഞ്ഞു
പൊട്ടിത്തെറിച്ച കടുക്മണി
പ്രസവം
മത്സ്യങ്ങളുടെ കരച്ചിൽ കേട്ട്
ഉറക്കമുണർന്ന കാട്
ചൂണ്ട കൊളുത്തുകളിൽ
വയറുതുന്നി
പതിയെ എഴുന്നേറ്റ‍ു.

ബിനോഷിനി. 8 A
8 A ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത