ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ssmvhsshs (സംവാദം | സംഭാവനകൾ)
No edit summary
Ssmvhsshs (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ

00:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ




നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ
ആളിപ്പടർന്ന് ജീവനൊടുക്കുന്നിത്
തുരത്തും നാമതിനെ കരുതലോടെ
ഒത്തുചേർന്നു ശ്രമിക്കണം നാം ഏവരും
വിപത്തിനെ അകറ്റുവാൻ
ഭൂമിയിൽനിന്നും തുടച്ചുമാറ്റുവാൻ
കഴിവതും ഗൃഹത്തിനുള്ളിലിരിക്കനാമേവരും
പുറത്തുപോകുകിൽ മുഖാവരണം ധരിക്കണം
സാമൂഹികാകലം പാലിക്കണം.
ജാതിമതരാഷ്ട്രീയ ഭേദമെന്യ
നമ്മളെല്ലാം ഒന്നുചേർന്ന് ലോകമാകെ
 പിടിച്ചുലച്ച വിപത്തിനെ തുരത്തുവിൻ




 

പേര്= സാനിയ
ക്ലാസ്സ്= 10 കെ