"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞു പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞു പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ്
നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ്
കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്
കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്
</poem></center
</poem></center>

23:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞു പൂവ്

കുഞ്ഞു പൂവെ നിന്നെ കാണാനെന്തൊരഴകാണ്
കുഞ്ഞു പൂവെ നിന്നെ കാണാനെന്തു ചന്തമാണ്.......
നിൻെറ വർണ പട്ടുപാവാട ഒന്നെനിക്കു തരുമോ?
നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ്
കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്