"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ തന്ന ദുരിതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന ദുരിതങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:


         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 19: വരി 19:
ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നിന്നെ
ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നിന്നെ
ഒറ്റക്കെട്ടായി ജാഗ്രതയോടു നശിപ്പിക്കും
ഒറ്റക്കെട്ടായി ജാഗ്രതയോടു നശിപ്പിക്കും
ഭയമില്ലാതെ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കും
ഭയമില്ലാതെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കും
ഇടവിട്ട് ഇടവിട്ട് കൈകൾ കഴുകി നമ്മൾ ശുചിത്വം ഉറപ്പാക്കും
ഇടവിട്ടിടവിട്ട് കൈകൾ കഴുകി നമ്മൾ ശുചിത്വം ഉറപ്പാക്കും
നമ്മളിൽ ഒരാൾ വിചാരിച്ചാൽ ഒരു സമൂഹം രക്ഷപെടും
നമ്മളിൽ ഒരാൾ വിചാരിച്ചാൽ ഒരു സമൂഹം രക്ഷപെടും
ആരോഗ്യപരമായി തരുന്ന എല്ലാ സേവനങ്ങൾക്കും
ആരോഗ്യപരമായി തരുന്ന എല്ലാ സേവനങ്ങൾക്കും
വരി 33: വരി 33:
നിങ്ങൾ കൊടുക്കുന്ന ശിക്ഷകർ പൊറുക്കും ജനങ്ങൾ
നിങ്ങൾ കൊടുക്കുന്ന ശിക്ഷകർ പൊറുക്കും ജനങ്ങൾ
കൊറോണ നൽകും മരണത്തേക്കാൾ
കൊറോണ നൽകും മരണത്തേക്കാൾ
വലുതല്ല ഭൂമിയിൽ ഇത് ഒന്നും
വലുതല്ല ഭൂമിയിൽ ഇതൊന്നും


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഭിനയ പ്രദീപ്
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എൻ ഡി പി എൽ പി എസ് കൊഴുവല്ലൂർ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36333
| ഉപജില്ല= ചെങ്ങന്നൂർ
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=  കവിത
    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ തന്ന ദുരിതങ്ങൾ


ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നീ!
നെൽമണികൾ പൊഴിയുന്നതു പോലെ
കവർന്നെടുത്തില്ലെ നീ ഓരോ ജീവനുകളും
പറന്നു വന്നു നീ പച്ച പിടിച്ചൊരു കേരള മണ്ണിലും
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു നീ കാരണം
ജനങ്ങൾ വീട്ടിനുള്ളിൽ കുടുങ്ങി
മുലപ്പാൽ കിട്ടാതെ കരയുന്ന കുഞ്ഞിനെ പോലെ
മദ്യത്തിനായി കേഴുന്ന മദ്യപാനികളും
മദ്യം കിട്ടാതെ വന്നപ്പോഴോ ഒരു മുഴം
കയറിലാടി തീർത്തു കളഞ്ഞല്ലോ നിന്റെ ജീവിതം
ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നിന്നെ
ഒറ്റക്കെട്ടായി ജാഗ്രതയോടു നശിപ്പിക്കും
ഭയമില്ലാതെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കും
ഇടവിട്ടിടവിട്ട് കൈകൾ കഴുകി നമ്മൾ ശുചിത്വം ഉറപ്പാക്കും
നമ്മളിൽ ഒരാൾ വിചാരിച്ചാൽ ഒരു സമൂഹം രക്ഷപെടും
ആരോഗ്യപരമായി തരുന്ന എല്ലാ സേവനങ്ങൾക്കും
എന്നും ജനങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കും
കൊറോണേ നീ കരുതേണ്ട കേരള ജനതയുടെ ജീവൻ പൊഴിക്കാൻ
ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന
ഡോക്ടർമാരും നേഴ്സുമാരും മറ്റുള്ള ആശുപത്രി ജീവനക്കാർക്കും
കൊറോണേ നീ അറിയുന്നോ
അവർക്ക് നീ നൽകിയ ബുദ്ധിമുട്ടുകൾ
ജനങ്ങൾക്ക് വേണ്ടി എല്ലാം മറന്നു സേവനം
ചെയ്യുന്ന പോലീസുകാരെ
നിങ്ങൾ കൊടുക്കുന്ന ശിക്ഷകർ പൊറുക്കും ജനങ്ങൾ
കൊറോണ നൽകും മരണത്തേക്കാൾ
വലുതല്ല ഭൂമിയിൽ ഇതൊന്നും

 

അഭിനയ പ്രദീപ്
3 A എസ് എൻ ഡി പി എൽ പി എസ് കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത