"എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ രാക്ഷസ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാക്ഷസ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

23:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ വൈറസ്

കൊറോണയെന്നൊരു സൂഷ്മാണു
മനുഷ്യനെ കൊല്ലും സത്വമത്
ചൈനയിൽനിന്നും വന്നൊരു വൈറസ്
ലോകമെങ്ങും മഹാമാരിയായി പെയ്തു
ചൈനയെ തകർത്തെറിഞ്ഞ ശേഷം
ലോകം നശിപ്പിക്കാൻ എത്തി അത്
ഇന്ത്യൻ ജനതയിലെത്തിയ വൈറസ്
നമ്മിൽ ഭീതി പടർത്തി എന്നാൽ
നമ്മുടെ പോലീസും ആരോഗ്യപ്രവർത്തകരും
അവരുടെ ജീവൻ പണയം വച്ച്
നമുക്കായി കഷ്ടപ്പെടുന്നു.
അവരെ നാം പ്രണമിക്കേണം
അവർക്ക് നാം നന്ദി അർപ്പിക്കേണം
 

ഹീര സുരേഷ്
4 A സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട്, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത