"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നിലനിൽപ്പിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിലനിൽപ്പിനായി... | color=2 }} നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
22:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിലനിൽപ്പിനായി...
നമ്മുടെ ജീവനും ജീവജാലങ്ങളുടെ നിലനിൽപ്പിനും അടിസ്ഥാനമായ ഒന്നാണ് പ്രകൃതിയും , പരിസ്ഥിതിയും .മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മാഹത്യയ്ക്ക് തുല്യമാണ് . ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം .മരങ്ങൾ വച്ചു പിടിപപ്പിച്ചും ജല സ്രോതസ്സുകൾ സംരക്ഷിച്ചും ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമായി മാറ്റരുത് അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം . അങ്ങനെ വനങ്ങൾ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് . ജീവിതത്തിൻെറ സമസ്തവികാസത്തിനും വനസംരക്ഷണം കൂടിയേ തീരു. ഈ ബോധം ഉൾക്കൊള്ളാൻ നാം തയ്യാറാവണം .കാടിൻെറ രക്ഷ നാടിൻെറ തന്നെ രക്ഷയാണ് .പത്ത് പുത്രന്മാർ ഒരു വൃക്ഷത്തിന് സമം എന്നു പറയുമ്പോൾ വനങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം