"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമ‍ൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
  വിജനതയുടെ നിറക്കൂട്ടുകൾ,
  വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.
അങ്ങ് അവസാനം വരെ.
</poem> </center>
{{BoxBottom1
| പേര്= ആദിത്
| ക്ലാസ്സ്=    7 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻ് എം എം സി കാണിപയുർ
| സ്കൂൾ കോഡ്= 24352
| ഉപജില്ല=      കുുന്നംകുളം (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ത്രിശ്ശുർ
| തരം=കവിത       
| color=  1   
}}

22:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാത്രാമ‍ൊഴി


ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ,
എൻതിനെന്നറിയാതെ,
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ,
വിതുന്പുന്ന മനസ്സിന് തേങ്ങലായ്,
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ.
ജീവിതമെന്ന യാത്രയിൽ,
ഏകനായി ഞാൻ പോകെ,
വഴിത്താരയിൽ കാണുന്നു ചിലരെ.
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ,
ഈ യാത്ര തുടരുന്നു.
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,
 വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.

ആദിത്
7 ബി സെൻ് എം എം സി കാണിപയുർ
കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
ത്രിശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]