"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ബാല്യ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> തരിയിലയോടുപമിക്കുന്ന കരിയിലയോടുപമിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  <center> <poem>
{{BoxTop1
| തലക്കെട്ട്= ബാല്യ കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തരിയിലയോടുപമിക്കുന്ന കരിയിലയോടുപമിക്കുന്ന കാലമേ  

ഞാനെൻ നരകയാതന കരിച്ചുണക്കിയോ കാലമേ നീയെൻ ബാല്യ കാലം (2)

അന്ന് പെയ്തോരവിഷമഴയത് കരിഞ്ഞുണങ്ങിയതാനെന്റെ ബാല്യം (2)
അന്ന് പെയ്തോരവിഷമഴയത്ത് കരിഞ്ഞുണങ്ങിയതാണെന്റെ ബാല്യം (2)
ദുരിത ബാധിത പട്ടികയിൽ തണച്ചതല്ലേ നീയെന്റെ ബാല്യം  
ദുരിത ബാധിത പട്ടികയിൽ തുണച്ചതല്ലേ നീയെന്റെ ബാല്യം  
അന്നു പെയ്തു ഒഴിഞ്ഞതാണെന്റെ മോഹം  
അന്നു പെയ്തു ഒഴിഞ്ഞതാണെന്റെ മോഹം  
സഹതാപ കണ്ണുകളാൽ ഉറ്റുനോക്കുമാ ജീവച്ഛവമായി മാറിയൊരിതയാണിന്നുഞാൻ
സഹതാപ കണ്ണുകളാൽ ഉറ്റുനോക്കുമാ ജീവച്ഛവമായി മാറിയൊരിലയാണിന്നുഞാൻ
കാലത്തിന് ചോദ്യചിന്നമായൊരിതയാണിന്നുഞാൻ
കാലത്തിന് ചോദ്യചിഹ്നമായൊരിതയാണിന്നുഞാൻ
കാലമേ പറയൂ നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....  

നിറഞ്ഞൊരീ മിഴിയിലെനീർകണങ്ങൾ തോരാതെ ഒഴുകുന്നു വേദനയാലെ (2)

കൊലുസ്സണിയുവാൻ ആഗ്രഹമുണ്ടെങ്കിലുയെൻ നിശ്ചലമാം കാലുകൾക്കതൊരു ഭാരമല്ലേ (2)
കൊലുസ്സണിയുവാൻ ആഗ്രഹമുണ്ടെങ്കിലുമെൻ നിശ്ചലമാം കാലുകൾക്കതൊരു ഭാരമല്ലേ (2)
കാലമേ പറയു നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....

കരിച്ചുണക്കിയതി കാലമോ കാലത്തിന് മുന്പേ നടന്ന മനുജനോ (2)

വരി 27: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sunirmaes| തരം= കവിത}}

22:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യ കാലം

തരിയിലയോടുപമിക്കുന്ന കരിയിലയോടുപമിക്കുന്ന കാലമേ
ഞാനെൻ നരകയാതന കരിച്ചുണക്കിയോ കാലമേ നീയെൻ ബാല്യ കാലം (2)
അന്ന് പെയ്തോരവിഷമഴയത്ത് കരിഞ്ഞുണങ്ങിയതാണെന്റെ ബാല്യം (2)
ദുരിത ബാധിത പട്ടികയിൽ തുണച്ചതല്ലേ നീയെന്റെ ബാല്യം
അന്നു പെയ്തു ഒഴിഞ്ഞതാണെന്റെ മോഹം
സഹതാപ കണ്ണുകളാൽ ഉറ്റുനോക്കുമാ ജീവച്ഛവമായി മാറിയൊരിലയാണിന്നുഞാൻ
കാലത്തിന് ചോദ്യചിഹ്നമായൊരിതയാണിന്നുഞാൻ
കാലമേ പറയൂ നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....
നിറഞ്ഞൊരീ മിഴിയിലെനീർകണങ്ങൾ തോരാതെ ഒഴുകുന്നു വേദനയാലെ (2)
കൊലുസ്സണിയുവാൻ ആഗ്രഹമുണ്ടെങ്കിലുമെൻ നിശ്ചലമാം കാലുകൾക്കതൊരു ഭാരമല്ലേ (2)
കാലമേ പറയു നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....
കരിച്ചുണക്കിയതി കാലമോ കാലത്തിന് മുന്പേ നടന്ന മനുജനോ (2)
പറയണം കാലമേ പറയേണ്ടതും നീ.....
കാണുക കാലമേ കാണേണ്ടതും നീ (2)

ഫിദ ഫാത്തിമ
8 C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത