"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം//കൊറോണ/കോവിഡ് 19/മഹാമാരി/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=ആരതി എം
| ക്ലാസ്സ്=5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14756
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ചൈന തൻ വന്മതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
മഹാമാരിയെന്ന കൊറോണ
തുറത്തിടാമി കൊറോണയെ നമുക്ക്
വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട്
തുമ്മുപോയും ചുമക്കുമ്പോഴും
മറയ്ക്കണം നമ്മുടെ മുഖം തൂവലായാൽ
കൈകൾ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചീടണം.....
അകറ്റി നിർത്താം കൊറോണയെന്ന
ഈ മഹാമാറിയേ.....

 

ആരതി എം
5 A ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത