"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ ഭംഗിയാർന്ന നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> '''ശുചിത്വ സുന്ദര നാട് എന്റെ സ്വന്തം നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്=  അനുനന്ദ.ആർ.യു
| പേര്=  അനുനന്ദ.ആർ.യു
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   1 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
സുന്ദരമായൊരു നാട്
കേരവൃക്ഷമുള്ളൊരു നാട്
കാട്ടാറുകളും കാട്ടരുവികളും
കുന്നും മലയും ഉള്ളൊരു നാട്
പക്ഷിമൃഗാദികൾ കലപില
കൂട്ടുന്നൊരു നാട്
പുവുകളെ തലോടുന്നൊരു
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്
 

അനുനന്ദ.ആർ.യു
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത