"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാലിന്യകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാലിന്യകുഴി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
</big> | </big> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷിഫാ പി | | പേര്= ഷിഫാ പി | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലിന്യകുഴി
പണ്ട് പണ്ട് ഒരു കൊച്ചു നഗരം ഉണ്ടായിരുന്നു , എ നഗരത്തിന്റ പേരരായിരുന്നു കില്ലർ . എ നഗരത്തിന് കില്ലർ എന്ന പേരിടാൻ കാരണം എ നഗരം മുഴുവനും മലിനമായതാണ്. എവിടെ നോക്കിയാലും ചപ്പും ചവറുമാണ് . അത് കൊണ്ട് ഓരോ ദിവസവും രോഗംബാധിച്ചു ആളുകൾ മരികുമായിരുന്നു .അങ്ങനെ കുറച്ചു നാളുകൾ നീങ്ങിയപ്പോൾ രാമു എന്ന് പറയുന്ന കുട്ടിയുടെ അമ്മക് അസുഖം വന്ന് മരിച്ചു . അതിനു ശേഷം രാമു ഒരു തീരുമാനം എടുത്തു എന്നിട് കൂട്ടുകാരനായ ചന്ദ്രന്റെയു , ലില്ലിയുടെയും അടുത്തു പോയി. രാമു അവരോട് പറഞ്ഞു നമ്മുടെ നാട്ടിൽ ആളുകൾ മരിച്ചു പോവുകയാണ് നമ്മൾ എന്ത് പതിവിധിയെടുക്കും എന്ന് . അങ്ങനെ ചിന്തിച്ചു , ലില്ലി വളരെ ബുദ്ധിശാലിയാണ് , അവൾ പറഞ്ഞു, നമ്മുക് ഒരു ലഖു ലേഖ ഉണ്ടാകാം എന്നിട് എഴുതാം " മാലിന്യങ്ങൾ വലിച്ചറിയുന്നത് കൊണ്ട് നമ്മുക് രോഗം വരുന്നത് ,ഒരു കുഴി ഉണ്ടാക്കി അതിൽ മാലിന്യം നിക്ഷേപിച്ചാൽ രോഗം കുറയും. " അങ്ങനെ ജനങ്ങൾക് അറിയിപ്പു നൽകി , ഞങ്ങൾ അത് അനുസരിച്ചു, ആ കില്ലർ നഗരം എത്രയോ സുന്ദരവും, അതിലെ ജനങ്ങൾ സന്തോഷവാന്മാരുമായി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ