"സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/സ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ALUKRISHNA (സംവാദം | സംഭാവനകൾ) No edit summary |
ALUKRISHNA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
| color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> <br> | ||
പാരീസും ലണ്ടനും അമേരിക്കയുമൊന്നും കറങ്ങി കാണാൻ പറ്റിയില്ലെങ്കിലും മധ്യ കേരളത്തിലെ ആലപ്പുഴ ജില്ലയെ കാണാൻ എന്തോ എനിക്കൊരിഷ്ടം. എന്തുകൊണ്ടെന്നറിയില്ല 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷണം ഉള്ള ആലപ്പുഴയെ എന്റെ മനസ്സും ജീവിതവും ശരീരവും എല്ലാം ഒരു കാന്തം പോലെ ആകർഷിക്കുന്നു. ചിലപ്പോൾ ആ കാന്തത്തിന് മാറ്റ് കൂട്ടുന്നത് ആലപ്പുഴയെ കുറിച്ച് ഞാൻ വായിച്ച പലതരം പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ ഒരു പക്ഷേ പലരുടെയും വിവരണങ്ങളിലൂടെയും ആകാം. എന്തായാലും എന്റെ ജീവിത സ്വപ്ന പുസ്തകത്തിലെ ഒരു താൾ സ്വസ്ഥമായി ഞാൻ ആലപ്പുഴക്കായി മാറ്റി വച്ചിരിക്കുന്നു. | പാരീസും ലണ്ടനും അമേരിക്കയുമൊന്നും കറങ്ങി കാണാൻ പറ്റിയില്ലെങ്കിലും മധ്യ കേരളത്തിലെ ആലപ്പുഴ ജില്ലയെ കാണാൻ എന്തോ എനിക്കൊരിഷ്ടം. എന്തുകൊണ്ടെന്നറിയില്ല 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷണം ഉള്ള ആലപ്പുഴയെ എന്റെ മനസ്സും ജീവിതവും ശരീരവും എല്ലാം ഒരു കാന്തം പോലെ ആകർഷിക്കുന്നു. ചിലപ്പോൾ ആ കാന്തത്തിന് മാറ്റ് കൂട്ടുന്നത് ആലപ്പുഴയെ കുറിച്ച് ഞാൻ വായിച്ച പലതരം പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ ഒരു പക്ഷേ പലരുടെയും വിവരണങ്ങളിലൂടെയും ആകാം. എന്തായാലും എന്റെ ജീവിത സ്വപ്ന പുസ്തകത്തിലെ ഒരു താൾ സ്വസ്ഥമായി ഞാൻ ആലപ്പുഴക്കായി മാറ്റി വച്ചിരിക്കുന്നു. | ||
വരി 18: | വരി 18: | ||
എന്നാലും എൻറെ മനസ്സിലെ ആ സ്വപ്നകൂടിനുള്ളിൽ ആലപ്പുഴയുടെ നിറമില്ലാത്ത ഒരു ചിത്രമുണ്ട് ,ആ ചിത്രത്തിന് മലയാള സാഹിത്യത്തിലെ 'പ്രകൃതിരമണീയം' എന്ന വാക്കിനെ പ്രതിധ്വനിക്കുന്ന നിറം കൊടുക്കണോ അതോ പ്ലാസ്റ്റിക്കിന്റെ മുഷിഞ്ഞ കറുത്ത നിറം കൊടുക്കണോ എന്ന് എനിക്കിനിയും ഏറെ ചിന്തിക്കാനുണ്ട്........................ | എന്നാലും എൻറെ മനസ്സിലെ ആ സ്വപ്നകൂടിനുള്ളിൽ ആലപ്പുഴയുടെ നിറമില്ലാത്ത ഒരു ചിത്രമുണ്ട് ,ആ ചിത്രത്തിന് മലയാള സാഹിത്യത്തിലെ 'പ്രകൃതിരമണീയം' എന്ന വാക്കിനെ പ്രതിധ്വനിക്കുന്ന നിറം കൊടുക്കണോ അതോ പ്ലാസ്റ്റിക്കിന്റെ മുഷിഞ്ഞ കറുത്ത നിറം കൊടുക്കണോ എന്ന് എനിക്കിനിയും ഏറെ ചിന്തിക്കാനുണ്ട്........................ | ||
</ | </p> </br> | ||
അതുപോലെ പകർത്തുക | |||
{{BoxBottom1 | |||
| പേര്= അലു കൃഷ്ണ | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സർവോദയ സെൻട്രൽ വിദ്യാലയ | |||
തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
താളിലേക്ക് പകർത്തുക
സ്വപ്നയാത്ര
അതുപോലെ പകർത്തുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ