"അറുമുഖ വിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}  <p>  
}}  <p>  
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയുടെ പ്രധാന്യം ഓർമിപ്പിക്കുന്ന സുപ്രധാന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകത്തെ ആകമാനം കിടുകിട വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കയാണ് . ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച് ലോകത്താകമാനം പടർന്ന് പിടിച്ച് ലക്ഷക്കണക്കിന് ജീവനെടുത്ത ഈ മഹാമാരിയെ നേരിടാൻ വ്യക്തി ശുചിത്വവും  പരിസ്ഥിതി ശുചിത്യവും ഒപ്പം സാമൂഹിക അകലം പാലിക്കുകയും വഴി നമുക്ക് സാധിക്കും. ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈ കഴുകുക, പുറത്തിറങ്ങുമ്പോ ഴെല്ലാം മാസ്ക് ധരിക്കുക ,പൊതു സ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക  എന്നിവ ജീവിത ശൈലിയുടെ ഭാഗമാക്കിയാൽ നമുക്കീ മഹാമാരിയെ പ്രധിരോധിക്കാൻ സാധിക്കും. ഒപ്പം അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുകയും വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുകയും ചെയ്യുക . അതുപോലെത്തന്നെ കുളിച്ചും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിച്ചും വ്യക്തി ശുചിത്വം പാലിക്കുക .

                  നാം സ്വയം ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പാലിക്കേണ്ടതാണ്.മാലിന്യങ്ങൾ വലിച്ചെറിഞ്ഞും ,പ്ലാസ്റ്റിക്കുകൾ കത്തിച്ചും നാം സുന്ദരമായ പ്രകൃതിയെ മലിനമാക്കിക്കൊണ്ടിരിക്കുന്നു . ഇത്തരത്തിൽ പോവുകയാണെങ്കിൽ നമുക്ക് പ്രധിരോധിക്കാൻ കഴിയാത്ത രോഗങ്ങൾ ഇനിയും നമ്മെ ആക്രമിച്ചേക്കാം .അതിനാൽ ലോക്ക് ഡൗൺ കാലത്ത് പ്രാവർത്തികമാക്കുന്ന ശുചിത്വമാർഗങ്ങൾ കാത്തു സൂക്ഷിക്കാൻ മേലിലും സാധിക്കണം .അത് ജീവിത ചര്യയുടെ ഭാഗമാക്കാൻ നാം ശീലിക്കണം .ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും ഒപ്പം സമൂഹത്തിന്റെയും ശുചിത്വശീലങ്ങളിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കാം . ഒരുപക്ഷേ അതായിരിക്കാം ഏറ്റവും വലിയ പ്രധിരോധം .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന വാക്യം അന്വർത്ഥമാക്കും വിധം  നാമോരുത്തരും തീർക്കുന്ന പ്രധിരോധം നമ്മുടെ തന്നെ നല്ല നാളെയ്ക്കു വേണ്ടിയാവട്ടെ. </p>   

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802884" എന്ന താളിൽനിന്ന് ശേഖരിച്ചത്