"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിദുരന്തം | color=5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതിദുരന്തം
| തലക്കെട്ട്=  പ്രകൃതിദുരന്തം
| color=5
| color=2
}}
}}
ദുരന്തങ്ങൾ മനുഷ്യ ചരിത്രത്തിൽ വളരെക്കാലമായി  മനുഷ്യനെ വേട്ടയാടുന്നു.അടുത്ത
കാലത്തായി പ്രകൃതി ദുരന്തങ്ങൾ വളരെ കൂടുതലാണ്.
                    വ്യത്യസ്ത തരത്തിലുളള ദുരന്തങ്ങൾക്ക് മനുഷ്യൻ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവയിൽ പ്രധാനമാണ് ഭൂമികുലുക്കം,വെളളപ്പൊക്കം ,ചുഴലിക്കാറ്റ് ,വരൾച്ച, സാംക്രമികരോഗങ്ങൾ തുടങ്ങിയവ. വികസിത വികസ്വരരാജ്യങ്ങളെ ഇത് ഒരു പോലെ  ബാധിക്കുന്നു.ജീവനും സ്വത്തിനും വലിയ
നാശനഷ്ടങ്ങൾ ഇവ വരുത്തുന്നു. ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന
വരാണ് ഏഷ്യൻരാജ്യങ്ങൾ.ഇന്ത്യയിൽ സാധാരണയായി എക്കാലവും വെളളപ്പൊക്ക
ഭീഷണി നേരിടുന്നുണ്ട്.
  കേരളത്തിൽ കഴിഞ്ഞരണ്ടു വർഷങ്ങളിലും വെളളപ്പൊക്കം നാശം വരുത്തി വച്ചു.
അതിരു കവിഞ്ഞ വനനശീകരണം, തണ്ണീർത്തടങ്ങളുടെ നാശം ,വിനാശത്തിലൂന്നിയ
വികസനപ്രവർത്തനങ്ങൾ ഇവയെല്ലാം കാരണങ്ങളാണ്.പ്രകൃതിസംരക്ഷണത്തിന്
നാം മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

21:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിദുരന്തം

ദുരന്തങ്ങൾ മനുഷ്യ ചരിത്രത്തിൽ വളരെക്കാലമായി മനുഷ്യനെ വേട്ടയാടുന്നു.അടുത്ത കാലത്തായി പ്രകൃതി ദുരന്തങ്ങൾ വളരെ കൂടുതലാണ്.

                    വ്യത്യസ്ത തരത്തിലുളള ദുരന്തങ്ങൾക്ക് മനുഷ്യൻ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവയിൽ പ്രധാനമാണ് ഭൂമികുലുക്കം,വെളളപ്പൊക്കം ,ചുഴലിക്കാറ്റ് ,വരൾച്ച, സാംക്രമികരോഗങ്ങൾ തുടങ്ങിയവ. വികസിത വികസ്വരരാജ്യങ്ങളെ ഇത് ഒരു പോലെ  ബാധിക്കുന്നു.ജീവനും സ്വത്തിനും വലിയ

നാശനഷ്ടങ്ങൾ ഇവ വരുത്തുന്നു. ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന വരാണ് ഏഷ്യൻരാജ്യങ്ങൾ.ഇന്ത്യയിൽ സാധാരണയായി എക്കാലവും വെളളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

 കേരളത്തിൽ കഴിഞ്ഞരണ്ടു വർഷങ്ങളിലും വെളളപ്പൊക്കം നാശം വരുത്തി വച്ചു.

അതിരു കവിഞ്ഞ വനനശീകരണം, തണ്ണീർത്തടങ്ങളുടെ നാശം ,വിനാശത്തിലൂന്നിയ വികസനപ്രവർത്തനങ്ങൾ ഇവയെല്ലാം കാരണങ്ങളാണ്.പ്രകൃതിസംരക്ഷണത്തിന് നാം മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.