"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
പേടിച്ചരണ്ട മർത്ത്യന്മാർ ഭവനങ്ങളിലഭയം തേടുന്നു
പേടിച്ചരണ്ട മർത്ത്യന്മാർ ഭവനങ്ങളിലഭയം തേടുന്നു
സോപ്പുകളും ഹാൻഡ് വാഷുകളും
സോപ്പുകളും ഹാൻഡ് വാഷുകളും
രോഗമകറ്റാൻ ഏകുന്നു '
രോഗമകറ്റാൻ ഏകുന്നു  
ഡോക്ടർമാരും നഴ്സുകളും
ഡോക്ടർമാരും നഴ്സുകളും
ഉറക്കമില്ലാതലയുന്നു.
ഉറക്കമില്ലാതലയുന്നു.

21:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളേക്കായ്

കാലം കലികാലം
ഇത് മഹാമാരി തൻ കലികാലം
മാനവരാശികളോരോന്നായ്
മണ്ണിൻ മടിയിൽ മറയുന്നു
പേടിച്ചരണ്ട മർത്ത്യന്മാർ ഭവനങ്ങളിലഭയം തേടുന്നു
സോപ്പുകളും ഹാൻഡ് വാഷുകളും
രോഗമകറ്റാൻ ഏകുന്നു
ഡോക്ടർമാരും നഴ്സുകളും
ഉറക്കമില്ലാതലയുന്നു.
വീട്ടിൽ തന്നെയിരുന്നോളൂ
ശുചിത്വ ശീലം തുടർന്നോളൂ
ചെറുത്തു നിൽക്കാം ഈ മണ്ണിൽ
കൊറോണയില്ലാ നാളേക്കായ്

ഋഷിക് ഷിജിൽ
3c രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത