ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aniamaniya (സംവാദം | സംഭാവനകൾ)
അർച്ചന എസ്
 
Aniamaniya (സംവാദം | സംഭാവനകൾ)
archana
വരി 31: വരി 31:
| ഉപജില്ല= പുനലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പുനലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കൊല്ലം   
| ജില്ല= കൊല്ലം   
| തരം= കവിത കഥ ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


സൗഹൃദം     

ആദ്യമായി ഞാൻ നിന്നെക്കണ്ടപ്പോൾ
നിന്നിലെ വഴക്ക് ഞാൻ കണ്ടിരുന്നില്ല
പിന്നെയി സൗഹൃദം വിടർന്നപ്പോൾ
എന്തോ ഒരഴക് ദർഷിപ്പു ഞാൻ
ഒരിക്കൽ പോലും എൻ ഓർമ്മകളിൽ
നിൻ മുഖം പതിഞ്ഞിരുന്നില്ല,
പതിയെ എൻ മനസിന്റെ കവാടം തുറന്നാൽ
കണ്ടു ഞാൻ നിൻ പൂമുഖം
കെൽപ്പു നിൻ വാക്ക് തരംഗങ്ങൾ
എൻ നിനവിൽ നീ മാത്രമായപ്പോൾ
ആരോ എൻ കാതിൽ മന്ത്രിപ്പു
പിരിയാൻ നേരമായി


അർച്ചന എസ്
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത