"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| പേര്=    വൈഷ്ണവ്
| പേര്=    വൈഷ്ണവ്


| ക്ലാസ്സ്=  2B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കേരളം സുന്ദരമായ ഒരു പ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ് .ഒട്ടേറെ കുളങ്ങളും കിണറുകളും കായലും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ് . പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. പരിസ്ഥിതി നേരിടുന്ന ഏറ്റവുo വലിയ പ്രശ്നമാണ് പരിസ്ഥിതി നശീകരണം . പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ നികത്തൽ, മരങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ ഇടിച്ചു നിരത്തുക ,വ്യവസായ ശാലകളിലെ മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കി ജലം മലിനമാക്കുക, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശികൾ ഇവയുടെയൊക്കെ ദോഷഫലങ്ങൾ പരിസ്ഥിതിയെ മലിനമാക്കുന്നതാണ്. മനുഷ്യൻ തന്റെ താല്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിന്നിലാണ് . നമ്മുടെ ചുറ്റുപാട് മാത്രമല്ല പരിസ്ഥിതി എന്ന് തിരിച്ചറിഞ്ഞ് നമ്മൾ പ്രവർത്തിക്കണം.


വൈഷ്ണവ്
2 B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം