"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<b>
<b>
         ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ.  നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ  എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ  നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു            .
         ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ.  നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ  എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ  നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു            .                                                     നിപ്പ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
       
    ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.
</b>'''
<b>
        നിപ്പ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
</b>
<b>
      ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.

21:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം