"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു.  സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാല്‍ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്. 1952ല്‍ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍. 1.18.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു. അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80101" എന്ന താളിൽനിന്ന് ശേഖരിച്ചത്