"ഒളവിലം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തീരുമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തീരുമാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT 1259|തരം=കവിത}}

21:08, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തീരുമാനം

മഴ ചാറട്ടെ
ഇടി പൊട്ടട്ടെ
കുളിർ നിറയട്ടെ
മനം നിറയട്ടെ
മരം പൂക്കട്ടെ
ഇതൾ വിരിയട്ടെ
പൂ ചൂടട്ടെ
കിളി പാടട്ടെ
മയിൽ ആടട്ടെ
ലോകം അറിയട്ടെ
 

അലിഷ്ബ. സി. എച്‌
2 എ ഒളവിലം നോർത്ത് എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത