"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//നന്മക്കുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<center> <poem>
<center> <poem>
നന്മക്കുവേണ്ടി


പരക്കേ പരക്കുന്ന കൊറോണ വൈറസിനെ
പരക്കേ പരക്കുന്ന കൊറോണ വൈറസിനെ

21:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മക്കുവേണ്ടി

പരക്കേ പരക്കുന്ന കൊറോണ വൈറസിനെ
ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
ഒരുമിച്ച് കൈ കോർത്തു പോരാടിടാം നാം
ഈ കൊറോണ വൈറസിനെ അകറ്റിടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം, പൊതു സ്ഥലം
നമുക്കൊഴിവാക്കീടാം ഈ ഹസ്തദാനവും
ഇടയ്ക്കിടെ കൈകൾ നാം സോപ്പുകൊണ്ട് കഴുകണം
തുമ്മലോ ചുമയോയുള്ള നേരം നാം
കൈകളോ തൂവാലയോ കൊണ്ട്
മുഖം മറച്ചു ചെയ്യണം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
പോരാടിടാം നാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി ....
                               ധ്രുവനന്ദ .പി
                               നാലാം തരം